"ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/നമ്മ‍ുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വർണനിറങ്ങളിൽ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നമ്മുടെ പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നമ്മുടെ പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>

23:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ പരിസ്ഥിതി

വർണനിറങ്ങളിൽ പൂച്ചെടികൾ
പച്ചപ്പിനാൽ പുതച്ച പുൽമേടുകൾ
തല ഉയർത്തി നിന്നിട്ടും പർവ്വതങ്ങൾ
വെയിലിനെ നാളത്തിൽ തിളങ്ങിടും പുഴകൾ
കാറ്റിൻറെ ശക്തിയിൽ നൃത്തമാടും തെങ്ങോലകൾ
കളകളാരവം പാടും പക്ഷികൾ
ചിത്രശലഭങ്ങളെ പോലെ പാറി
പറന്നിടും കൊച്ചു കുരുന്നുകൾ
പ്രകൃതി കൊണ്ട് അലങ്കാരം
തീർത്തൊരു വർണമാ......
നമ്മുടെ പരിസ്ഥിതി.
 


മിഷ.എം.പി
4-A ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
അരീക്കോട് ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത