"എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 76: | വരി 76: | ||
പത്മതീര്‍ത്ഥം | പത്മതീര്‍ത്ഥം | ||
മയൂഖം'''''</font> | മയൂഖം'''''</font> | ||
<font color=brown font size=3> | |||
* ''' ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''' | * ''' ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''</font> | ||
<font color=green font size=2> | |||
ഗണിത ക്ലബ്ബി ന്റെ മാഗസിന്‍. നിഖിലം | ഗണിത ക്ലബ്ബി ന്റെ മാഗസിന്‍. നിഖിലം | ||
സയന്‍സ് ക്ലബ്ബി ന്റെ ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ് പഠനയാത്രകള്‍ സയന്‍സ് മാഗസിന്‍- ഭൂമിക | സയന്‍സ് ക്ലബ്ബി ന്റെ ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ് പഠനയാത്രകള്‍ സയന്‍സ് മാഗസിന്‍- ഭൂമിക | ||
പരിസ്തിതിക്ലബ്ബി (ഹരിതവനിക)ന്റെ ഔഷധക്രിഷിത്തോട്ടം, പച്ചക്കറിക്രിഷിത്തോട്ടം, പരിസ്തിതിപഠനയാത്ര, ചിത്രരചനാമല്‍സരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | പരിസ്തിതിക്ലബ്ബി (ഹരിതവനിക)ന്റെ ഔഷധക്രിഷിത്തോട്ടം, പച്ചക്കറിക്രിഷിത്തോട്ടം, പരിസ്തിതിപഠനയാത്ര, ചിത്രരചനാമല്‍സരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.</font> | ||
== '''മാനേജ്മെന്റ്''' == | <font color=brown font size=3> | ||
== '''മാനേജ്മെന്റ്''' ==</font> | |||
<font color=green font size=2> | |||
എന്‍.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദൃനാഥന്‍ നായരാണ് | എന്‍.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദൃനാഥന്‍ നായരാണ് | ||
== ''''''മുന്‍ സാരഥികള്‍'''''' == | <font color=brown font size=3> | ||
== ''''''മുന്‍ സാരഥികള്‍'''''' ==</font> | |||
<font color=blue font size=2> | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''കുഞ്ഞുലക്ഷ്മിഅമ്മ, കെ.കമലമ്മ,എന്‍. ഗോപാലകുറുപ്പ്, കെ.സുധാകരന്‍പിള്ള, ജെ.ലകഷ്മിക്കുട്ടിയമ്മ, ചന്ദ്രികാദേവി.ആര്‍, കെ..ജി നാരായണപിള്ള, കെ രത്നമ്മ എന്‍.ഇന്ദിരാദേവി [ആരാധ്യനായ മന്നത്തിന്റെ കൊച്ചുമകള്‍], പി.പ്രസന്നകുമാരി പി.രാധാബായി കുഞ്ഞമ്മ, ബി.രാധാമണിഅമ്മ, | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''കുഞ്ഞുലക്ഷ്മിഅമ്മ, കെ.കമലമ്മ,എന്‍. ഗോപാലകുറുപ്പ്, കെ.സുധാകരന്‍പിള്ള, ജെ.ലകഷ്മിക്കുട്ടിയമ്മ, ചന്ദ്രികാദേവി.ആര്‍, കെ..ജി നാരായണപിള്ള, കെ രത്നമ്മ എന്‍.ഇന്ദിരാദേവി [ആരാധ്യനായ മന്നത്തിന്റെ കൊച്ചുമകള്‍], പി.പ്രസന്നകുമാരി പി.രാധാബായി കുഞ്ഞമ്മ, ബി.രാധാമണിഅമ്മ, | ||
സി.എല്‍.പത്മകുമാരി, പി.എന്‍.വിജയമ്മ, എം.ലളിതമ്മ, ബി.സ്രീകുമാരി, ബി. രേണുകാദേവികുഞ്ഞമ്മ. | സി.എല്‍.പത്മകുമാരി, പി.എന്‍.വിജയമ്മ, എം.ലളിതമ്മ, ബി.സ്രീകുമാരി, ബി. രേണുകാദേവികുഞ്ഞമ്മ<./font> | ||
<font color=brown font size=3> | |||
== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==വസന്തകുമാരി ( റിട്ട.ഡി ഇ ഒ നെയ്യാറ്റിന്‍കര) | == '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==വസന്തകുമാരി ( റിട്ട.ഡി ഇ ഒ നെയ്യാറ്റിന്‍കര) | ||
| വരി 95: | വരി 100: | ||
ഡോ.ലേഖ | ഡോ.ലേഖ | ||
ഡോ.അശ്വതി | ഡോ.അശ്വതി | ||
ഡോ.രേവതി | ഡോ.രേവതി<./font> | ||
*. | *. | ||
01:22, 28 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
| എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം | |
|---|---|
| വിലാസം | |
പന്തളം പത്തന്ംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തന്ംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തന്ംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-02-2010 | Nssghspdm |
പത്തന്ംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ പന്തളം വിദ്യാദ്യാസരംഗത്ത് മുന്നില്‍ നില്ക്കുന്നു . അച്ചന്‍കോവിലാറ് തഴുകിയൊഴുകുുന്ന പന്തളം ശബരിമല ക്ഷേതൃവുമായി ബന്ധപ്പെട്ടപൃാധാന്യമുള്ള പൃദേശമാണ്. പന്തളം രാജവംശവും ,അയ്യപ്പന്‍റ വളര്‍ത്തച്ചനായ പന്തളം രാജാവും ഈ നാടിന്‍റ ചരിതൃവുമായി ബന്ധപ്പെട്ടുകിടക്കന്നു.എം.സി റോഡിന്‍റെ സൈഡിലായി ഉയര്‍ന്നുനില്കുന്ന വിദ്യാദ്യാസ സ്ഥാപനങ്ങള്‍ എന്നും പന്തളത്തിന്റെ പൃൗഡി വിളിച്ചറിയിക്കുന്നതാണ്
ചരിത്രം
വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എന്‍.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പൃധാനമായും സഹായമായത്.സര്‍വ്വീസ് സൊസൈറ്റിക്ക് തുടക്കം കുറിച്ചപ്പോള്‍ തന്നെ തുടക്കമിട്ട വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ പന്തളത്തേതും ഉള്‍പ്പെടുന്നു. വിദ്യാ്ര്‍ത്ഥികളുടെ എണ്ണം കൂടിയതോടെ പെണ്‍കുട്ടികള്‍ക്കു മാതൃമായി വിദ്യാലയം തുടങ്ങി.. യുഗപൃഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ സ്മരണക്കായി 1953ലാണ് പന്തളത്ത് പെണ്‍കുട്ടികള്‍ക്ക് മാതൃമായി എന്‍.എസ്.എസ്. ഗേള്‍സ് ഹൈസ്കൂള്‍ എന്ന മഹത്തായ സ്ഥാപനം തുടങ്ങിയത്.434 കുട്ടികളുമായി ആരംഭിച്ച സ്കൂളിന് 1952 ല്‍ അന്നത്തെ എന്‍.എസ്.എസ്. പൃസിഡന്റ ശ്രീ. കളത്തില്‍ വേലായുധന്‍ നായരാണ് തറക്കല്ലിട്ടത് ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. പി.വി.നീലകണ്ഠപിള്ളയും ജനറല്‍ സെക്രട്ടറി ശ്രീ പി.കെ.നാരായണപണിക്കരും, അസി.സെക്രട്ടറി.ശ്രി.ജി.സുകുമാരന്‍ നായരും അണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി .പി .വല്‍സലാ കുമാരി അണ് ഭൗതികസൗകര്യങ്ങള്‍ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികള്‍ ഉണ്ട് . കൂടാതെ ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ലൈബൃറിയും. എന്‍.സി.സി.ഗൈഡ്സ് എന്നീ വിഭാഗങ്ങള്‍ക്ക് പൃത്യേകം മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. . ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി. എന്‍ സി സി യുെട പൃവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സ്രീമതി സി കെ ഷൈലജ ടീച്ചറാണ് . കുട്ടികളുടെ സര്‍ജന്റ് സ്രീ ലഷ്മിപ്രിയ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം മാഗസിന്‍.
ദീപം
നിറദീപം
ഇമ
ദര്‍പ്പണം
പത്മതീര്‍ത്ഥം
മയൂഖം
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഗണിത ക്ലബ്ബി ന്റെ മാഗസിന്‍. നിഖിലം സയന്‍സ് ക്ലബ്ബി ന്റെ ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ് പഠനയാത്രകള്‍ സയന്‍സ് മാഗസിന്‍- ഭൂമിക പരിസ്തിതിക്ലബ്ബി (ഹരിതവനിക)ന്റെ ഔഷധക്രിഷിത്തോട്ടം, പച്ചക്കറിക്രിഷിത്തോട്ടം, പരിസ്തിതിപഠനയാത്ര, ചിത്രരചനാമല്‍സരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == എന്‍.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദൃനാഥന്‍ നായരാണ് == 'മുന്‍ സാരഥികള്‍' == സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കുഞ്ഞുലക്ഷ്മിഅമ്മ, കെ.കമലമ്മ,എന്‍. ഗോപാലകുറുപ്പ്, കെ.സുധാകരന്‍പിള്ള, ജെ.ലകഷ്മിക്കുട്ടിയമ്മ, ചന്ദ്രികാദേവി.ആര്‍, കെ..ജി നാരായണപിള്ള, കെ രത്നമ്മ എന്‍.ഇന്ദിരാദേവി [ആരാധ്യനായ മന്നത്തിന്റെ കൊച്ചുമകള്‍], പി.പ്രസന്നകുമാരി പി.രാധാബായി കുഞ്ഞമ്മ, ബി.രാധാമണിഅമ്മ, സി.എല്‍.പത്മകുമാരി, പി.എന്‍.വിജയമ്മ, എം.ലളിതമ്മ, ബി.സ്രീകുമാരി, ബി. രേണുകാദേവികുഞ്ഞമ്മ<./font>
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==വസന്തകുമാരി ( റിട്ട.ഡി ഇ ഒ നെയ്യാറ്റിന്‍കര)
ഗീതാകുമാരി (എസ്സ്. ജി. ഒ) ബി എസ്സ് എന്‍ എല്‍ പന്തളം
ലസിതാനായര്‍ (എന്‍.എസ്.എസ്. എച്ച്.എസ്.ചൂരക്കോട് )
മിനി എസ്സ്.ബി.റ്റി പന്തളം
ഡോ. അമ്രതാമാലിനി 14 റാങ്ക് എസ്സ്..എസ്സ്.എല്‍.സി
ഡോ.ലേഖ
ഡോ.അശ്വതി
ഡോ.രേവതി<./font>
- .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.224539" lon="76.683648" zoom="16" width="350" height="350" selector="no" controls="none"> 9.222492, 76.681696, Pandalam, Kerala 9.222492, 76.681696, Pandalam, Kerala Pandalam, Kerala Pandalam, Kerala </googlemap>
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
==
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക
==
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക
-
Caption1
-
Caption2
</gallery> ==
==
