"എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hsramamangalam (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hsramamangalam (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്= തിരിച്ചറിവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= തിരിച്ചറിവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
}}  
<center> <poem>
അമ്മയുടെ ഉദരത്തിലെ ഇരുട്ടിൽ നിന്നും
പുറത്തേക്ക് വന്ന ദിനം
പ്രകാശത്തിൻറെ മധുരവും ഇരുട്ടിന്റെ കൈപ്പും
തിരിച്ചറിഞ്ഞ നിമിഷം
കാലങ്ങൾ കഴിയവേ അന്ധകാരം നിറഞ്ഞയീ  -
ലോകത്തിൽ നിന്നും അമ്മയുടെ ഉദരത്തിലേക്ക്
ചേക്കേറാൻ വെമ്പുന്ന എന്മനം
ഭൂമിയാകുന്ന അമ്മയുടെ നോവുകൾ
എൻ മനസ്സിലെ മുറിപ്പാടുകളായിടവേ
അറിയുന്നു ഞാനീ ഭൂമിയോടൊപ്പം
നോവുന്ന മറ്റു ജീവജാലങ്ങളെയും
ആരു ചുമക്കുമീ പാപത്തിൻ പ്രതിഫലം
പ്രകൃതിദുരന്തങ്ങളും വ്യാധികളുമായി
മർത്യജന്മങ്ങൾക്കിടയിൽ വന്നു പതിക്കവേ
അമ്മയെ തിരിച്ചറിയാൻ വൈകുന്ന ഓരോ നിമിഷവും
തൻ നാശത്തിലേക്കുള്ള പടവുകളായീടവേ
പകർച്ചവ്യാധികളാൽ വലയപ്പെട്ടൂ
മരണം വരവേൽക്കാറാകുന്ന  നിമിഷമെങ്കിലും
തിരിച്ചറിയുമോ നാം അമ്മയെ
</poem> </center>
{{BoxBottom1
| പേര്= ഐറിൻ അന്ന സ്കറിയ
| ക്ലാസ്സ്=  10  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്ചൂ  എസ്  രാമമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28014
| ഉപജില്ല= പിറവം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}