"ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/എനിക്കുമുണ്ടൊരു സംശയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എനിക്കുമുണ്ടൊരു സംശയം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
കൈയ്യും കഴുകി മാസ്ക്കും ധരിച്ച്
കൈയ്യും കഴുകി മാസ്ക്കും ധരിച്ച്
നാം തന്നെ നമ്മെ സൂക്ഷിക്കു മോളേ...
നാം തന്നെ നമ്മെ സൂക്ഷിക്കു മോളേ...
</poem></center> }}
</poem></center>  
{{BoxBottom1
{{BoxBottom1
| പേര്= റുഷ്ദ.എ
| പേര്= റുഷ്ദ.എ
വരി 25: വരി 25:
| സ്കൂൾ കോഡ്= 42650
| സ്കൂൾ കോഡ്= 42650
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

23:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എനിക്കുമുണ്ടൊരു സംശയം

ചുറ്റുപാടൊക്കെ മൗനം, മൂകത
എന്താണാവോ? എന്തുകൊണ്ടാവോ?
അമ്മയോടു ചോദിപ്പൂ...
അച്ഛനോടു ചോദിപ്പൂ...
അമ്മ പറഞ്ഞു കൊറോണ വൈറസ്
അച്ഛൻ പറഞ്ഞു കോവിഡ്-19
ചോദ്യശരങ്ങൾ ഉയർന്നുകൊണ്ടിരുന്നു
എങ്ങനാണമ്മേ നേരിടുന്നേ
പരിഹാരമാർഗ്ഗങ്ങൾ എന്താണച്ഛോ
അച്ഛനും അമ്മയും ഒത്തു പറഞ്ഞു
കൈയ്യും കഴുകി മാസ്ക്കും ധരിച്ച്
നാം തന്നെ നമ്മെ സൂക്ഷിക്കു മോളേ...

റുഷ്ദ.എ
1 A ഗവ.യു പി എസ് തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത