"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1947 ന് മുന്പ് ആരംഭിക്കപ്പെട്ട ഈ വിദ്യാലയം മദ്രാസ് ഗവണ്‍മെന്റിന്റെ കീഴില്‍ എലിമെന്ററി സ്കൂളായിട്ടായിരുന്നു തുടക്കം. 1952 ല്‍ സ്വകാര്യമേഖലയില്‍ യു. പി. സ്കൂളും, 1958 ല്‍ സര്‍ക്കാര്‍ മേഖലയില്‍ ഹൈസ്കൂളും ആരംഭിച്ചു. 1968 ല്‍ സ്വകാര്യ യു. പി. സ്ക്കൂള്‍ ഗവ ഹൈസ്കൂളിനേട് ചേര്‍ന്ന് പ്രവര്‍ത്തിച്ച് തുടങ്ങി.1997 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു.ശ്രീ കരുണാകരന്‍ നായര്‍ സംഭാവനചെയ്ത ഭൂമിയും 1977 ല്‍ അക്വ യര്‍ ചെയ്ത ഭൂമിയും ചേര്‍ന്ന സ്ഥലത്താണ് 5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||