"Thannada east lpschool/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=ലേഖനം-      <!ലേഖനം-- കവിത / കഥ  /  -->   
| തരം=ലേഖനം-      <!ലേഖനം-- കവിത / കഥ  /  -->   
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന ജീവികളായ സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ. ജീവികളുടെ ശ്വാസനാളത്തെയാണ് ഇത് ബാധിക്കുന്നത്. ഈ വൈറസ് മരണത്തിനു വരെ കാരണമാകാം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും. ഈ 14 ദിവസത്തെയാണ് ഇൻകുബേഷൻ പീരീഡ് എന്ന് പറയുന്നത് . 28 ദിവസം വരെ കൊറോണ വൈറസ് ശരീരത്തിൽ നിൽക്കുന്നതായും പറയപ്പെടുന്നു. ഈ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രമാണ് പകരുന്നത് . മനുഷ്യർതമ്മിലുള്ള സമ്പർക്കം ഒഴിവാക്കലാണ് ഏറ്റവും നല്ല പ്രധിരോധ മാർഗ്ഗം. കൂടാതെ കൈകൾ സോപ്പിട്ടു ഇടയ്ക്കിടെ കഴുകിയും, മാസ്ക് ധരിച്ചും, പരസ്പര അകലം പാലിച്ചും ഈ വൈറസിൽ നിന്ന് മനുഷ്യന് രക്ഷനേടാൻ സാധിക്കും...!!

മുഹമ്മദ് നാസിഹ് എസ് എം
3 A തന്നട ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം- <!ലേഖനം-- കവിത / കഥ / -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം- <!ലേഖനം-- കവിത / കഥ / -->കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം- <!ലേഖനം-- കവിത / കഥ / -->കൾ]][[Category:കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം- <!ലേഖനം-- കവിത / കഥ / -->കൾ]]


"https://schoolwiki.in/index.php?title=Thannada_east_lpschool/കൊറോണ_വൈറസ്&oldid=845275" എന്ന താളിൽനിന്ന് ശേഖരിച്ചത്