"എ.എൽ.പി.എസ് വെന്നൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 32: വരി 32:
| ജില്ല= തൃശൂർ  
| ജില്ല= തൃശൂർ  
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/കവിത  | കവിത ]]
{{BoxTop1
| തലക്കെട്ട്=മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കൊറോണ എന്ന മഹാമാരിയെ പടികടത്തു
ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ
അക്ഷരം തെറ്റാതനുസരിക്കൂ
കൈ കൾ ഇടക്കിടെ കഴുകീടു
വ്യക്തി ശുചിത്വം പാലിച്ചിടു
ലോകം മുഴുവൻ സംരക്ഷിക്കുവാൻ
ഒരു കൈ സഹായം നമുക്കും നൽകാം
{{BoxBottom1
| പേര്= അബിൻ വിനോദ് നായർ
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ എൽ പി എസ് വെന്നൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24652
| ഉപജില്ല=വടക്കാഞ്ചേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശ്ശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ലോകമെങ്ങും പടരുന്നു കൊറോണ

ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ

കാട്ടു തീപോലെ പടരുന്നുകൊറോണ

പ്രളയം പോലെ കുതിച്ചു പായുന്ന കൊറോണ

മികവുൽസവത്തിന്റെ സന്തോഷം കെടുത്തിയ കൊറോണ

വേനലവധിക്കാലം തകർത്ത കൊറോണ

ആഘോഷങ്ങളൊക്കെ മാറ്റിമറി ച്ചകൊറോണ

കൊറോണ കൊറോണ കൊറോണ

നിമിഷ പി സി
3 A എ എൽ പി എസ് വെന്നൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



മഹാമാരി

കൊറോണ എന്ന മഹാമാരിയെ പടികടത്തു

ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ

അക്ഷരം തെറ്റാതനുസരിക്കൂ

കൈ കൾ ഇടക്കിടെ കഴുകീടു

വ്യക്തി ശുചിത്വം പാലിച്ചിടു

ലോകം മുഴുവൻ സംരക്ഷിക്കുവാൻ

ഒരു കൈ സഹായം നമുക്കും നൽകാം

അബിൻ വിനോദ് നായർ
2 A എ എൽ പി എസ് വെന്നൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത