"കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി അമ്മയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kwupschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി അമ്മയാണ്> | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kwupschool (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രകൃതി അമ്മയാണ് | | തലക്കെട്ട്= പ്രകൃതി അമ്മയാണ് | ||
| color= 2 | | color= 2 | ||
}} | }} | ||
അമ്മയെ സംരക്ഷിക്കുക നാം | |||
ഒരൊരുത്തരും ദോഷകരമായ | ഒരൊരുത്തരും ദോഷകരമായ | ||
രീതിയിൽ മനുഷ്യൻപ്രവർത്ഥി | രീതിയിൽ മനുഷ്യൻപ്രവർത്ഥി | ||
വരി 30: | വരി 30: | ||
നിർത്തുകയും സുഖദവും | നിർത്തുകയും സുഖദവും | ||
ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ഒരൊ മനുഷ്യൻ്റെ കടമയാണ് | ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ഒരൊ മനുഷ്യൻ്റെ കടമയാണ് | ||
നഗരങ്ങളെല്ലാം മലിനീകരണ | |||
ത്തിൻ്റെഫലങ്ങൾ അനുഭവിച്ച് | ത്തിൻ്റെഫലങ്ങൾ അനുഭവിച്ച് | ||
തുടങ്ങിയിരിക്കുന്നു പണ്ട് കാലങ്ങളിൽ മനുഷ്യർ നഗര | തുടങ്ങിയിരിക്കുന്നു പണ്ട് കാലങ്ങളിൽ മനുഷ്യർ നഗര | ||
ങ്ങളിൽ താമസമില്ലായിരുന്നു | ങ്ങളിൽ താമസമില്ലായിരുന്നു | ||
ഇപ്പോൾ കൂടുതൽ ആളുകൾ | ഇപ്പോൾ കൂടുതൽ ആളുകൾ |
23:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി അമ്മയാണ്
അമ്മയെ സംരക്ഷിക്കുക നാം ഒരൊരുത്തരും ദോഷകരമായ രീതിയിൽ മനുഷ്യൻപ്രവർത്ഥി ക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യ ത്തെ ക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ 'ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോകപരി_ സ്ഥിതി ദിനം ആചരിച്ചു തുട ങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധജലവും ജൈ വ വൈവിദ്ധ്യത്തിൻ്റെ ആനു കൂല്യങ്ങളും അനുഭവിക്കാനു ള്ള അവകാശവും സ്വാതന്ത്ര്യ വുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൻ്റ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരാ യും പ്രവൃത്തിക്കുകയാണ് പാരിസ്ഥിത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുര ക്ഷിതവും ഭദ്രവുമായി നില നിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ഒരൊ മനുഷ്യൻ്റെ കടമയാണ് നഗരങ്ങളെല്ലാം മലിനീകരണ ത്തിൻ്റെഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു പണ്ട് കാലങ്ങളിൽ മനുഷ്യർ നഗര ങ്ങളിൽ താമസമില്ലായിരുന്നു ഇപ്പോൾ കൂടുതൽ ആളുകൾ നഗരങ്ങളിൽതാമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകര ണ ത്തിനും പ്രശ്നങ്ങൾ ഉണ്ടാ ക്കുന്നു അതോടപ്പം ആരോഗ്യ പ്രശ്നങ്ങൾ കൂടി കൊണ്ടിരി ക്കുകയാണ് അത് കൊണ്ട് തന്നെ മാരക രോഗങ്ങൾ പട ർ ന്ന് പിടിക്കാനുള്ള സാധ്യത ഏറെയാണ് അത് കൊണ്ട് നമ്മൾ സ്കൂൾ തലങ്ങളിൽ നിന്ന് തന്നെ നമ്മൾ പടിക്കുക ജീവിതത്തിൽ പ്രയോജന പെടുത്തുക കൈവിടാത്തെ പരിസ്ഥിതി ശുചിത്യം നിലനി ർ ത്തി ജീവിക്കുക എന്ന് ഓർ മ്മപെടുത്തുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ