ഗവ.എൽ പി എസ് ഇടപ്പാടി (മൂലരൂപം കാണുക)
23:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020→ചരിത്രം
No edit summary |
|||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
<p>ഒരു നൂറ്റാണ്ടിലേറെക്കാലമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ 1915-ൽ വിദ്യാദാഹികളായ കാരണവന്മാരുടെ അശ്രാന്തപരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി സ്ഥാപിതമായി. അരീപ്പാറ സ്‍കൂൾ എന്ന പേരിലാണ് നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത്. ഇന്നത്തെ സ്‍കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നതിന് അൽപം താഴെയായി ഓലക്കെട്ടിടത്തിലാണ് തുടക്കത്തിൽ സ്‍കൂൾ പ്രവത്തിച്ചിരുന്നത്. പിൽക്കാലത്ത് 1960-ഓടുകൂടി ഒടുമേഞ്ഞ സ്‍കൂൾ കെട്ടിടം ഇന്നു കാണുന്ന സ്ഥലത്ത് നിർമ്മിക്കപ്പെട്ടു. 2015-ൽ സ്‍കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുകയും, അതോടനുബന്ധിച്ച് നിരവധി നവീകരണ-വികസനപദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്‍തു.</p> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |