"ഗവ ഡബ്ള്യു എസ് മരുതാമല/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(s)
 
No edit summary
വരി 26: വരി 26:
| color=  2
| color=  2
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

23:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ലോകമെങ്ങും ഭീതിപരത്തു൦
കൊറോണയെ തുരത്തിടാ൦
കൈകൾ കഴുകിടാ൦
മാസ്ക് ധരിച്ച്ടാം
വീട്ടിലിരുന്നിടാ൦
ബോറടി മാറാനായി
കൃഷിയിൽ മുഴുകിടാ൦
പുസ്തക൦ വായിച്ചിടാ൦
Break the chain ആശയത്തിൽ ഒത്തുചേർന്ന് പരിശ്രമിച്ചിടാ൦
 

അഭില s അനിൽ
4A ഗവ ഡബ്ള്യു എസ് മരുതാമല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത