"വർഗ്ഗം:പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശൂന്യമായ താൾ സൃഷ്ടിച്ചു
 
Ragesh Edappattu (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കോവിഡ് ചരിതം | കോവിഡ് ചരിതം]]
{{BoxTop1
| തലക്കെട്ട്= കോവിഡ് ചരിതം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ചൈനയിലെ വുഹാൻ
പ്രവിശ്യയിൽ നിന്നും
പൊട്ടിപുറപ്പെട്ടൊരു
മഹാമാരിയല്ലോ കൊറോണ.
ലോകമാകെ ലോക്‌ഡോണാക്കി
സ്തംഭിപ്പിച്ചല്ലോ കോവിഡ്
മനുഷ്യനെയും പ്രകൃതിയെയും
ലോക്‌ഡോണാക്കി കോവിഡ്...
ഇനിയൊരു പുതുചരിത്രം
കുറിക്കുമല്ലോ കോവിഡ്
മാനവരാശിക്ക് പുതിയൊരു പാത
തുറക്കുമല്ലോ കോവിഡ്...
പകയും വിദ്വേഷവും വേണ്ടേ വേണ്ട
മത്സര ബുദ്ധി തീരെ വേണ്ട
സാമൂഹിക അകലം പാലിച്ചും, സഞ്ചാരം കുറച്ചും
വീട്ടിലിരിക്കാൻ കാരണമായി കോവിഡ്...
പുതിയൊരു യുഗത്തിന് നാന്ദി കുറിച്ചൂ കോവിഡ്.... 🙏🙏🙏
</poem> </center>
{{BoxBottom1
| പേര്= SREENANDA.K.V.
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=GLPS PUZHUCAD,THURUTHY          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27230
| ഉപജില്ല= PERUMBAVOOR      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}