"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/നമ്മ‍ുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മ‍ുടെ നാട് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| സ്കൂൾ കോഡ്= 42603
| സ്കൂൾ കോഡ്= 42603
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

22:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മ‍ുടെ നാട്

എന്തൊരു ചന്തം ഈ നാട്..
മലകൾക്കെല്ലാം പച്ച നിറം..
ഇലകൾക്കെല്ലാം പച്ചനിറം..
പൂക്കൾക്കാണേൽ പലനിറം..
പൂമ്പാറ്റയ്ക്കൊരു നൂറു നിറം.
ഞാറു നടുമ്പോ പച്ച നിറം..
പാടും പുഴകൾ പാടും കിളികൾ..
മൂളി നടക്കും വണ്ടുകളും..
എന്തൊരു ചന്തം ഈനാട്..
 

ശിവഗംഗലാൽ
3 ബി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത