"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
12060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 333: വരി 333:
===റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ്_03_01_2020===
===റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ്_03_01_2020===
[[പ്രമാണം:Road safety class 20 4.jpg|ലഘുചിത്രം|റോഡ് സുരക്ഷാ ക്ലാസ്സിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉദ്ഘാടനം ചെയ്യുന്നു. ]]
[[പ്രമാണം:Road safety class 20 4.jpg|ലഘുചിത്രം|റോഡ് സുരക്ഷാ ക്ലാസ്സിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉദ്ഘാടനം ചെയ്യുന്നു. ]]
റോഡ് നിയമങ്ങളളിലുള്ള അജ്ഞതയും റോഡ് നിയമങ്ങൾ പാലിക്കാത്തതിന്റെ ദൂഷ്യവും പ്രതിദിനം വരുത്തുന്ന നിരവധി അപകടങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 03_01_2020 ന് റോഡ് സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചത്. വിദ്യാർത്ഥി കാലഘട്ടത്തിൽത്തന്നെ റോഡ് നിയമങ്ങളെയും നിയമ ലംഘനദൂഷ്യങ്ങളയും കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ക്ലാസ്സിലൂടെ ലക്ഷ്യമിട്ടത്. സ്കൂളിലെ റെഡ്ക്രോസ് . സ്കൗട്ട്, ആൻഡ് ഗൈഡ്‌സ്, റോഡ് സുരക്ഷാ ക്ലബ്ബ് തുടങ്ങിയ സന്നദ്ധ സംഘങ്ങളിലെ കുട്ടികൾക്ക് നൽകിയ ബോധവൽക്കരണ ക്ലാസ്സ് , സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉദ്ദേശിച്ചുകൊണ്ടാണ് സംഘടിപിക്കപ്പെട്ടത്. MVI വൈകുണ്ഠൻ, ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഡെമോൺസ്ട്രേഷൻ, മോക്ക് ഡ്രിൽ, വീഡിയോ പ്രദർശനം തുടങ്ങി വ്യത്യസ്തമായ ഘടങ്ങളിലൂടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക ഭാരതി ഷേണായി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, ഡോ.കെ സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

===മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങി_06_01_2020===
===മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങി_06_01_2020===