"പുല്ല്യോട് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. 1937 ൽ പക്ഷികളിലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ഇവ ശ്വാസനാളികളെയാണ് ബാധിക്കുക. ജലദോഷവും ന്യുമോണിയയുമൊക്കെയാണ് ഈ രോഗത്തിൻെറ ലക്ഷണങ്ങൾ. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്. ചൈനയിലെ വുഹാനിലാണ് ഇത് പൊട്ടിപുറപ്പെട്ടത്. എങ്കിലും ഇന്ന് മറ്റ് ഭൂരിഭാഗം രാജ്യങ്ങളെയും കൊറോണ വിഴുങ്ങിയിരിക്കുകയാണ്.  കൊറോണ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തെ കോവിഡ്-19 എന്നും വിളിക്കുന്നു. ചൈന ഇപ്പോൾ  കൊറോണ രോഗത്തിൽ നിന്നും വിമുക്തമായി കൊണ്ടിരിക്കുകയാണ്. എന്നാൽ അമേരിക്ക, സ്‍പെയിൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഒന്നര ലക്ഷത്തിനു മുകളിൽ ജനങ്ങളെ ഈ മഹാമാരി കൊന്നൊടുക്കി. എന്നാൽ കേരളം ലോകത്തിനു തന്നെ മാതൃകയായി മികച്ച രീതിയിൽ ഇതിനെ പ്രതിരോധിക്കുന്നു. രോഗബാധിതരായ പകുതിയിലധികം പേരും രോഗമുക്തരായി  വീടുകളിലേക്ക് മടങ്ങി. ഇതുവരെ പ്രതിരോധമരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത കൊറോണ മുതിർന്നവരെയാണ്    കൂടുതലായി ബാധിക്കുന്നത്. ഇപ്പോൾ 4 ആഴ്ചയായി രാജ്യം ലോക് ഡൗൺ ആണ്. മഹാപ്രളയം, നിപ ഇവയെ അതിജീവിച്ച നമുക്ക് കൊറോണയെയും പ്രതിരോധിക്കാനാവും. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ലോകം നമുക്ക് തിരികെപ്പിടിക്കാം.
{{BoxBottom1
| പേര്= വൈഗ കെ
| ക്ലാസ്സ്= 4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. എൽ പി സ്‍കൂൾ പുല്ല്യോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14301
| ഉപജില്ല= തലശ്ശേരി നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:52, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. 1937 ൽ പക്ഷികളിലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ഇവ ശ്വാസനാളികളെയാണ് ബാധിക്കുക. ജലദോഷവും ന്യുമോണിയയുമൊക്കെയാണ് ഈ രോഗത്തിൻെറ ലക്ഷണങ്ങൾ. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്. ചൈനയിലെ വുഹാനിലാണ് ഇത് പൊട്ടിപുറപ്പെട്ടത്. എങ്കിലും ഇന്ന് മറ്റ് ഭൂരിഭാഗം രാജ്യങ്ങളെയും കൊറോണ വിഴുങ്ങിയിരിക്കുകയാണ്. കൊറോണ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തെ കോവിഡ്-19 എന്നും വിളിക്കുന്നു. ചൈന ഇപ്പോൾ കൊറോണ രോഗത്തിൽ നിന്നും വിമുക്തമായി കൊണ്ടിരിക്കുകയാണ്. എന്നാൽ അമേരിക്ക, സ്‍പെയിൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഒന്നര ലക്ഷത്തിനു മുകളിൽ ജനങ്ങളെ ഈ മഹാമാരി കൊന്നൊടുക്കി. എന്നാൽ കേരളം ലോകത്തിനു തന്നെ മാതൃകയായി മികച്ച രീതിയിൽ ഇതിനെ പ്രതിരോധിക്കുന്നു. രോഗബാധിതരായ പകുതിയിലധികം പേരും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ പ്രതിരോധമരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത കൊറോണ മുതിർന്നവരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇപ്പോൾ 4 ആഴ്ചയായി രാജ്യം ലോക് ഡൗൺ ആണ്. മഹാപ്രളയം, നിപ ഇവയെ അതിജീവിച്ച നമുക്ക് കൊറോണയെയും പ്രതിരോധിക്കാനാവും. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ലോകം നമുക്ക് തിരികെപ്പിടിക്കാം.
വൈഗ കെ
4 ഗവ. എൽ പി സ്‍കൂൾ പുല്ല്യോട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം