"ജി.റ്റി.എച്ച്‍.എസ് വളകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:

== ചരിത്രം ==
== ചരിത്രം ==
ഉപ്പുതറയില്‍ നിന്നും 7 കിലോമീറ്റര്‍അകലെ വനത്തിന്‍റെ ഓരം ഓരം ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട്
ഉപ്പുതറയില്‍ നിന്നും 7 കിലോമീറ്റര്‍അകലെ വനത്തിന്‍റെ ഓരം ഓരം ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികള്‍ ക്ക്അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളില്‍ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികള്‍ പഠിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.8 കന്പ്യൂട്ടര്‍  ‍സൌകര്യങ്ങളുമായി ബ്രോഡ്ബാന്റ് ഇന്‍റര്‍നെറ്റ് സൗകര്യത്തോടെ ലാബ് സജ്ജീകൃതമാണ്. സയന്‍സ്  ലാബും ലൈബ്രറിയുമുണ്ട്

09:21, 26 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.റ്റി.എച്ച്‍.എസ് വളകോട്
വിലാസം
വളകോട്

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-2010Gthsvalakode

ഈ താള്‍ നിര്‍മ്മാണഘട്ടത്തിലാണ്

ചരിത്രം

ഉപ്പുതറയില്‍ നിന്നും 7 കിലോമീറ്റര്‍അകലെ വനത്തിന്‍റെ ഓരം ഓരം ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികള്‍ ക്ക്അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളില്‍ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികള്‍ പഠിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.8 കന്പ്യൂട്ടര്‍ ‍സൌകര്യങ്ങളുമായി ബ്രോഡ്ബാന്റ് ഇന്‍റര്‍നെറ്റ് സൗകര്യത്തോടെ ലാബ് സജ്ജീകൃതമാണ്. സയന്‍സ് ലാബും ലൈബ്രറിയുമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പച്ചക്കറി തോട്ടം.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജി വേണുഗോപാല് (ചലച്ചിത്ര പിന്നണിഗായകന്‍)
  • വി.വി. തോമസ് (ചിത്രകലാധ്യാപകന്‍)
  • ഫാ. വറുഗീസ് വള്ളിക്കാട്ട് (തിരുവല്ല പുഷ്പഗിരി ആശുപത്തരി ഉപഡയറക്റ്റര്‍)

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.റ്റി.എച്ച്‍.എസ്_വളകോട്&oldid=84373" എന്ന താളിൽനിന്ന് ശേഖരിച്ചത്