"ബാലികാലയം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ് 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് 2020 <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 4: വരി 4:

നമ്മൾ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്താണ് കോവിഡ്-19 . ഈ മഹാമാരി ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വൈറസ് ആണ് ഈ രോഗം പകർത്തുന്നത്. ഒരു ദിവസം മുതൽ പതിനാലു ദിവസം വരെ രോഗ ലക്ഷണങ്ങൾ ഒന്നും പ്രത്യക്ഷപ്പെടുന്നില്ല. എന്നാൽ 14  ദിവസത്തിനകം വൈറസ് വർധിച്ച രോഗിയെ മരണത്തിലേക്ക് നയിക്കുന്ന ഈ രോഗത്തെ WHO മഹാമാരി ആയി പ്രെഖ്യാപിച്ചു . ചൈനയിൽ നിന്ന് ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുന്ന മഹാമാരിയുടെ പിടിയിൽ അകപ്പെട്ട് ഒരു ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത് .
നമ്മൾ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്താണ് കോവിഡ്-19 . ഈ മഹാമാരി ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വൈറസ് ആണ് ഈ രോഗം പകർത്തുന്നത്. ഒരു ദിവസം മുതൽ പതിനാലു ദിവസം വരെ രോഗ ലക്ഷണങ്ങൾ ഒന്നും പ്രത്യക്ഷപ്പെടുന്നില്ല. എന്നാൽ 14  ദിവസത്തിനകം വൈറസ് പെരുകി രോഗിയെ മരണത്തിലേക്ക് നയിക്കുന്ന ഈ രോഗത്തെ WHO മഹാമാരി ആയി പ്രഖ്യാപിച്ചു . ചൈനയിൽ നിന്ന് ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുന്ന മഹാമാരിയുടെ പിടിയിൽ അകപ്പെട്ട് ഒരു ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത് .

ഭാരതത്തിൽ പൊതുവെ മരണ നിരക്ക് കുറയാൻ കാരണം രോഗത്തോടുള്ള സമീപനവും വ്യക്തിശുചിത്വം പാലിക്കുന്നതുകൊണ്ടുമാണ് . ഈ വൈറസ് രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് സമ്പർക്കത്തിലൂടെയാണ്  . തുമ്മുമ്പോൾ മാസ്ക് ധരിച്ചും തൂവാല ഉപയോഗിച്ചും പുറത്തു പോയി വന്നാൽ കൈ നല്ല വണ്ണം 20  സെക്കന്റ് സോപ്പ് ഉപയോഗിച്ച വൃത്തിയാക്കുകയും സാമൂഹിക അകലം പാലിച്ചുകൊണ്ടും നാം കേരളീയർ സമ്പർക്ക വ്യാപനം കുറിച്ചിരിക്കുകയാണ് . lockdown പ്രെഖ്യപിച്ചും വൈറസിനെ തുരത്തുവാനുള്ള നിർദ്ദേശങ്ങളാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.
ഭാരതത്തിൽ പൊതുവെ മരണ നിരക്ക് കുറയാൻ കാരണം രോഗത്തോടുള്ള സമീപനവും വ്യക്തിശുചിത്വം പാലിക്കുന്നതുകൊണ്ടുമാണ് . ഈ വൈറസ് രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് സമ്പർക്കത്തിലൂടെയാണ്  . തുമ്മുമ്പോൾ മാസ്ക് ധരിച്ചും തൂവാല ഉപയോഗിച്ചും പുറത്തു പോയി വന്നാൽ കൈ നല്ല വണ്ണം 20  സെക്കന്റ് സോപ്പ് ഉപയോഗിച്ച വൃത്തിയാക്കുകയും സാമൂഹിക അകലം പാലിച്ചുകൊണ്ടും നാം കേരളീയർ സമ്പർക്ക വ്യാപനം കുറിച്ചിരിക്കുകയാണ് . lockdown പ്രെഖ്യാപിച്ചും വൈറസിനെ തുരത്തുവാനുള്ള നിർദ്ദേശങ്ങളാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.
എല്ലാവരും,  ആരോഗ്യ  പ്രവർത്തകരും പോലീസും സർക്കാരും നിർദ്ദേശിക്കുന്ന നിയമങ്ങൾ പാലിച് വീട്ടിൽ തന്നെ നിന്നുകൊണ്ട് വ്യക്തിശുചിത്വം പാലിച് 2020  ലെ മഹാമാരിയെ തുരത്താൻ നമുക്ക് പോരാടാം .
ജനങ്ങൾ ,  ആരോഗ്യ  പ്രവർത്തകരും പോലീസും സർക്കാരും നിർദ്ദേശിക്കുന്ന നിയമങ്ങൾ പാലിച് വീട്ടിൽ തന്നെ നിന്നുകൊണ്ട് വ്യക്തിശുചിത്വം പാലിച് 2020  ലെ മഹാമാരിയെ തുരത്താൻ നമുക്ക് പോരാടാം .

{{BoxBottom1
{{BoxBottom1
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/843403" എന്ന താളിൽനിന്ന് ശേഖരിച്ചത്