ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hfhskattippara (സംവാദം | സംഭാവനകൾ)
No edit summary
Hfhskattippara (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി സി.ററി ആലീസ് |
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി സി.ററി ആലീസ് |
പി.ടി.ഏ. പ്രസിഡണ്ട്=കെ.വി  ബെന്നി|
പി.ടി.ഏ. പ്രസിഡണ്ട്=കെ.വി  ബെന്നി|
സ്കൂള്‍ ചിത്രം=St Mary`s School.jpg‎|
സ്കൂള്‍ ചിത്രം=holy family.jpg‎|
}}
}}



19:45, 25 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ
വിലാസം
കൂടത്തായ്

കോഴിക്കോട് ജില്ല
സ്ഥാപിതം07 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-02-2010Hfhskattippara



കൂടത്തായി പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂള്‍. .1946-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1946 ജനുവരിയില്‍ ഒരു മലയാളം ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഈ സ്കൂളിന്റെ വളര്‍ച്ചക്ക് ഏറ്റവും അധികം സംഭാവന നല്‍കിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോനിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1966ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2001ല്‍ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. ഫാ. റ്റി. ജെ. ജോസഫിന്റെ നേതൃത്വത്തില്‍ തുടര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികള്‍, അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.

യു. പിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സി.എം. ഐ സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കോഴിക്കോട്ജില്ലയില്‍ മാത്രം 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ.ഫാ. പോള്‍ ചക്കാനിക്കുന്നേല്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. ആലീസ് ടീച്ചറാണ് ഹെഡ്മിട്രസ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1946 - 47 പി.സി ചാണ്ടി പള്ളിത്താഴത്ത്
1947 - 51 പി. കേളു
1951 - 53 പി.സി കര്യന്‍ പള്ളിത്താഴത്ത്
1953 - 54 സി.ജെ ഫ്രാന്‍സീസ് ചിറയത്ത്
1954 -66 എ.സി പോള്‍
1966 - 67 എല്‍. എം വര്‍ക്കി
1967 - 88 റവ. ഫാ. പി. ജെ. ജോസഫ് പുല്ലാട്ട്
1988- 95 എല്‍. എം വര്‍ക്കി
1995- 96 പി. ററി മത്തായി
1996 - 99 വി. ജെ ജോസഫ്
1999- 2000 എം. ഒ മത്തായി
2000 - 2004 വി. എം ആഗസ്തി
2004 - 2008 റവ. സി. സി. യു മേരി
2008 /- - - - സി. ററി ആലീസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.408267" lon="75.967369" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.404228, 75.966125, SMHS Koodathayi SMHS Koodathayi </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.