"രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

22:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കോവിഡ് 19 എന്ന പാേമാരി
ലോകമാകെ മഹാമാരി
അനേകം ജീവൻ പാൊലിഞ്ഞു പാോയി
അവർക്കായ് അർപ്പിക്കാം ശ്രദ്ധാഞ്ജലി
നമുക്കൊന്നായ് ചെറുത്തീടാം
തോൽപ്പിക്കാം ഈ മഹാമാരിയെ
ആരോഗ്യ പ്രവർത്തകരെ സ്‍ത‍ുതിച്ചീടാം
സേവന ദാതാക്കൾക്കു കരുത്തേകാം
കൈ കഴുകി തോൽപ്പിക്കാം ഈ മാരിയെ
അകന്നു നിന്ന് തോൽപ്പിക്കാം കോവിഡിനെ

ഷിയ .കെ
VI A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത