"മാവിലായി നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=കൊറോണക്കാലത്തെ ലോകം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
മനുഷ്യ സമൂഹത്തിലും ലോകരാജ്യങ്ങളിലും പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് രോഗത്തെക്കുറിച്ച് ജനങ്ങളാകെ ഭയപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലും പ്രത്രേകിച്ച് നമ്മുടെ കേരളത്തിലും ഈ രോഗം പടർന്നിരിക്കുകയാണ്. ചൈനക്ക് പുറമെ ഇറ്റലി, സ്പെയിൻ  അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ദുഖത്തിലാഴ്ത്തിയ ഈ മാഹാമാരിക്കെതിരെ ഒരു മരുന്നും ഇന്നുവരെ കണ്ടെത്താൻ  കഴിഞ്ഞിട്ടില്ല. ഓരോ ദിവസം കഴിയുംതോറും ലോക രാജ്യങ്ങളിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ഈ മാഹാവിപത്തിനെ പ്രതിരോധിക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചുവരുന്നു. ഈ രോഗം വ്യാപിക്കാതിരിക്കാൻ ലോക്ക്ഡൌൺപോലുള്ള കാര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. കൈകഴുകിയും മാസ്ക്കുകൾ  ധരിച്ചും നമുക്ക് ഈ മഹാവിപത്തിനെ തുരത്താം. കൊറോണയെ തുരത്താൻ ഭയമല്ലവേണ്ടത് ജാഗ്രതയാണ്. കൊറോണയെ നാം കീഴടക്കും, നമ്മൾ ജയിക്കും. തീർച്ച.   


{{BoxBottom1
| പേര്= അഞ്ജന പി
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മാവിലായി നോർത്ത് എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13164
| ഉപജില്ല=കണ്ണൂർ സൗത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/842979" എന്ന താളിൽനിന്ന് ശേഖരിച്ചത്