"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ഒരു തണുത്ത ഒാർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഒരു തണുത്ത ഒാർമ്മ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}} | ||
}} |
22:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു തണുത്ത ഒാർമ്മ
സ്കൂൾമുറ്റത്തെ ആ വലിയ ആൽമരം എന്നും എന്റെ മനസ്സിലുണ്ട്. വേനൽക്കാലത്ത് ചൂട് കുറയ്ക്കാൻ ഞങ്ങളെ സഹായിക്കുന്ന ആൽമരത്തെ വളരെ ഇഷ്ടമാണ്. ധാരാളം പക്ഷികളുടെ ഒരു വിസ്മയലോകമാണ് ആ ആൽമരം. ഞങ്ങളുടെ കൂടെ കളിക്കാൻ വരാറുണ്ട് എന്ന് തോന്നിപ്പിക്കുമാറ് ചില്ലകൾ കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കും. കുട്ടികളുടെ കളിയും ചിരിയും ആസ്വദിച്ചിരുന്ന ഞങ്ങളുടെ കൂട്ടുകാരൻ ഇപ്പോൾ ഒറ്റക്കായിരിക്കും. കുളിരുള്ള ഒാർമ്മകൾ സമ്മാനിച്ചിരുന്ന ആ കൂട്ടുകാരൻ എന്നും എന്റെ മനസ്സിലുണ്ടാവും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ