"മീത്തലെപുന്നാട് യു.പി.എസ്/അക്ഷരവൃക്ഷം/അടച്ചിടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Add content of new story അടച്ചിടൽ)

(ചെ.) (update styling)
വരി 3: വരി 3:
| color=1
| color=1

<story>
ആളൊഴിഞ്ഞ ആ വീഥി അവൾക്ക് തീർത്തും അപരിചിതം ആയിരുന്നു.കാക്കിയുടുപ്പിട്ട കുറച്ചു മനുഷ്യരും റോഡിലൂടെ ഓടുന്ന കുറച്ചു വാഹനങ്ങളും ഒഴിച്ചാൽ നഗരം ശൂന്യമാണ്.

തലേന്നാൾ സന്ധ്യക്ക് സ്വന്തം കൂട്ടിലേക്ക് മടങ്ങും വരെ നഗരം സാധാരണ നിലയിൽ തന്നെ ആയിരുന്നു. ആൾത്തിരക്കിൽ, വാഹനങ്ങളുടെ ശബ്ദം, പുക എല്ലാം എന്നാൽ തീർത്തും വ്യത്യസ്തം ആണ് ഈ പുതിയ കാഴ്ച. ഒച്ചയും അനക്കവുമില്ലാത്ത നഗരം. ഒരുവിധം എല്ലാ കടകളും തന്നെ അടച്ചിട്ടിരിക്കുന്നു. താൻ സ്ഥിരമായി കൊതിയോടെ വട്ടമിട്ട് പറക്കാറുള്ള ബേക്കറി പോലും തുറക്കാത്തതെന്തെന്ന് അവൾ ആലോചിച്ചു.

തനിക്ക് ചുറ്റും ഉള്ള ലോകം ഒന്നുഇരുട്ടി വെളുക്കുമ്പോഴേക്കും അടിമുടി മാറിപ്പോയെന്ന് അവൾക്ക് തോന്നി. ബാക്കി ഇടങ്ങളിലെ സ്ഥിതി അറിയാൻ ഉള്ള ആകാംക്ഷയിൽ അവൾ മറ്റൊരിടത്തേക്ക് പറന്നു. അവിടെയും സ്ഥിതി വിഭിന്നമല്ല. ഒട്ടുമിക്ക കടകളും അടഞ്ഞു കിടക്കുന്നു. ആൾക്കൂട്ടം കാണാനേ ഇല്ല. തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല. ബാക്കിയുള്ളവർക്ക് എന്ത് സംഭവിച്ചാലും സമയത്തെ കടത്തി വെട്ടി ഓടാൻ ശ്രമിക്കുന്ന മനുഷ്യർ വീട്ടിൽ അടച്ചു പൂട്ടി ഇരിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് അവളുടെ കയ്യിൽ ഉത്തരം ഉണ്ടായില്ല. എന്നാൽ ഇതുപോലൊരു ദിവസം അവൾ സ്വപ്നം കണ്ടിരുന്നു. പ്രകൃതിയിലെ മറ്റേത് ജീവിയെക്കാളും മുന്നിൽ ആണെന്ന് ഞാൻ സ്വയം അഹങ്കരിക്കുന്ന മനുഷ്യൻ പുറത്തിറങ്ങാൻ മടിക്കുമ്പോൾ, ഭയക്കുമ്പോൾ ആരെയും പേടിക്കാതെ പറക്കാൻ കഴിയുന്ന ഒരു ദിനം. അതോർത്തു അവൾ സന്തോഷിച്ചു.

</story>

{{BoxBottom1
{{BoxBottom1

22:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അടച്ചിടൽ

ദേവിക എം
4 A മീത്തലെ പുന്നാട് യൂ. പി. സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ