"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 38: | വരി 38: | ||
[[പ്രമാണം:21361QR CODE.png|thumb|<center>'''QR CODE SBS OLASSERY'''</center>]] | [[പ്രമാണം:21361QR CODE.png|thumb|<center>'''QR CODE SBS OLASSERY'''</center>]] | ||
= അവധിക്കാല പരിശീലനം = | |||
==<font size=6><font color=blue>'''''അവധിക്കാല പരിശീലനം-എന്റെ മലയാളം നല്ല മലയാളം പദ്ധതി '''''</font>== | ==<font size=6><font color=blue>'''''അവധിക്കാല പരിശീലനം-എന്റെ മലയാളം നല്ല മലയാളം പദ്ധതി '''''</font>== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
| വരി 54: | വരി 54: | ||
[[ചിത്രം:21361blog.png|450px|center]] | [[ചിത്രം:21361blog.png|450px|center]] | ||
==<font size=8><u><center>'''''ശംഖൊലി'''''</center></u></font>= | == അവധിക്കാല പരിശീലനം ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തൽ== | ||
പ്രിയ കൂട്ടുകാരേ..... രക്ഷിതാക്കളേ.... | |||
സർഗ്ഗ വസന്തം പരിപാടിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തലാവാം ..... | |||
നമ്മുടെ വിദ്യാലയം Online പരിശീലന പരിപാടിയായി നടത്തിവരുന്ന സർഗ്ഗ വസന്തം - ഒന്നാം ഘട്ടം - എല്ലാ കൂട്ടുകാരുടേയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ വൻ വിജയകരമായി. ഏപ്രിൽ -7 മുതൽ 12 - വരെ നീണ്ടു നിന്ന പ്രവർത്തനങ്ങളായിരുന്നു അധ്യാപകരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. | |||
മലയാള ഭാഷയുടെ വ്യത്യസ്ത വ്യവഹാരങ്ങളെ കോർത്തിണക്കി കൊണ്ടുള്ള 11 - ഓളം പ്രവർത്തനങ്ങളായിരുന്നു കൂട്ടുകാർക്കായി ഒരുക്കിയത്. ഇതിൽ ഭാഷയിലെ വിവിധ വ്യവഹാരങ്ങളെ തിരിച്ചറിയാനും, അവയുടെ ഘടന മനസിലാക്കാനും, സർഗാത്മകതയ്ക്കും, ആശയ വിനിമയ ശേഷി കൈവരിക്കുന്നതിനും സഹായകമായ മുഴുവൻ പ്രവർത്തനങ്ങളിലും കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം കാണാൻ സാധിച്ചു. പല പ്രവർത്തനങ്ങളിലുമുള്ള രക്ഷിതാക്കളുടെ പങ്കാളിത്തവും അധ്യാപകരുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഊർജമായി. | |||
ഒരാഴ്ച കാലം നീണ്ടു നിന്ന ഈ പ്രവർത്തനങ്ങൾ ഭാഷയെ പരിപോഷിപ്പിക്കുന്നതോടാപ്പം ആനുകാലിക വിഷയങ്ങളിൽ അവബോധമുണ്ടാക്കുവാനും സാധിച്ചിട്ടുണ്ട്. ഒരു നല്ല പൗരന്റെ ഗുണങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് സാമൂഹികാവബോധം എന്നത്. നാം ജീവിക്കുന്ന സമൂഹത്തെ തിരിച്ചറിഞ്ഞ് നല്ല സന്ദേശങ്ങൾ പകർന്നു കൊടുക്കാൻ കഴിഞ്ഞാൽ അത് നമ്മുടേയും നാടിന്റേയും വിജയമാണ്. ഇത്തരത്തിൽ നമ്മുടെ സമൂഹത്തെ പഠിച്ചു കൊണ്ട് നല്ല സന്ദേശങ്ങളാണ് കൊളാഷുകളിലൂടേയും , കുട്ടികൾ തയാറാക്കിയ വിഡിയോ കളിലൂടേയും സമൂഹത്തിനു പകർന്നു നൽകിയത്. | |||
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മൾ പരിചയപ്പെട്ട അന്തോണിയും അപ്പുവുമെല്ലാം കൂട്ടുകാർക്ക് പകർന്നു നൽകിയ പാഠങ്ങൾ ചെറുതല്ല! നല്ല നാളേയുടെ സൃഷ്ടിക്കായി നമ്മുടെ പങ്ക് തിരിച്ചറിയാനും, ആത്മവിശ്വാസം വളർത്താനും, പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു കുതിക്കാനുമുള്ള ഊർജവുമാണ് കുട്ടികളിൽ സൃഷ്ടിച്ചെടുത്തത്. ഇത് ധാർമ്മിക മൂല്യങ്ങളെ തിരിച്ചറിയാനും സംരക്ഷിക്കുവാനുമുള്ള പ്രാപ്തി കൂടി അവരിൽ ഉണ്ടാക്കിയിട്ടുണ്ട്. | |||
മലയാള ഭാഷയെ കേൾക്കാനും കാണാനും വായിക്കാനും എഴുതുവാനുമുള്ള അവസരമൊരുക്കിയപ്പോൾ, അതിലൂടെ അറിവുകളുടെ അന്വേഷണാത്മകമായ ചിന്തയിലേക്ക് ഉയരുവാനും അവയെ സ്വന്തം സൃഷ്ടികളായി മാറ്റാനും നമ്മുടെ കൂട്ടുകാർക്ക് സാധിച്ചിട്ടുണ്ട്. | |||
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോൾ, നമ്മുടെ കുട്ടികളിൽ ഒരാഴ്ച കാലം നീണ്ടു നിന്ന പ്രവർത്തനങ്ങളിലൂടെ ഭാഷാപരമായ ശേഷികൾക്കൊപ്പം സാമൂഹിക-ജീവിത മൂല്യങ്ങളെ തിരിച്ചറിയാനും അതുവഴി മനുഷ്യത്വത്തിന്റേയും മാനവികതയുടേയും വിത്ത് പാകുന്നതിനും സഹായകരമായ പ്രവർത്തനങ്ങളായിരുന്നു. അതുകൊണ്ടു തന്നെ ഭാവി സമൂഹത്തിന് നമ്മുടെ കുട്ടികൾ എന്നും നല്ലൊരു മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല. തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമാവട്ടെ ... അതിനു കുട്ടികളുടെ കരുത്താവാൻ അധ്യാപകർക്കൊപ്പം ഓരോ രക്ഷിതാവിനും കഴിയുമാറാവട്ടെ ..... | |||
മുകളിൽ നൽകിയിട്ടുള്ള സർഗ്ഗ വസന്തം പരിപാടിയുടെ ഒന്നാം ഘട്ട - വിലയിരുത്തൽ എല്ലാ കൂട്ടുകാരും രക്ഷിതാക്കൾക്കു കൂടി വായിച്ചു കേൾപ്പിക്കുമല്ലോ? | |||
തുടർന്ന് ഈ പരിപാടിയുടെ, രക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളും നിർദ്ദേശങ്ങളും എഴുതിയോ, വീഡിയോ രൂപത്തിലോ ഇന്നുതന്നെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യേണ്ടതാണ്. | |||
=<font size=8><u><center>'''''ശംഖൊലി'''''</center></u></font>= | |||
<font color=darkgreen>പുത്തനുണർവ്വുമായി പുതുവർഷത്തിൽ സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ സ്ക്കൂൾ പ്രവർത്തനങ്ങളുടെ ആദ്യ വാർത്താ പത്രമായ ശംഖൊലിയുടെ പ്രകാശനം 2020 ജനുവരി 2 ന് ബഹുമാനപ്പെട്ട '''പാലക്കാട് MP ശ്രീ.വി.കെ ശ്രീകണ്ഠൻ''' വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് നിർവ്വഹിക്കുന്നു. സർഗ്ഗാത്മകതയുള്ള ഓരോ കുട്ടിക്കും തന്റേതായ രീതിയിൽ കഴിവുകളെ പുറത്തേക്കെടുത്ത് വികസിപ്പിക്കാനും സ്വപനങ്ങൾ സാക്ഷാത്കരിക്കാനും വിദ്യാലയ പ്രവർത്തനങ്ങൾ അവസരമൊരുക്കുന്നു.ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനു വേണ്ടി ഉത്സാഹിച്ചു പ്രവർത്തിക്കുകയും സൃഷ്ടികളുടെ വിസ്മയങ്ങൾ വിടർത്തുകയും ഉയർച്ചയ്ക്കു ഊർജ്ജം പകരുകയും ചെയ്തു. വൈവിധ്യമാർന്ന വിദ്യാലയ പ്രവർത്തനങ്ങളുടെ ശംഖൊലി ഉയരുകയായി. | <font color=darkgreen>പുത്തനുണർവ്വുമായി പുതുവർഷത്തിൽ സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ സ്ക്കൂൾ പ്രവർത്തനങ്ങളുടെ ആദ്യ വാർത്താ പത്രമായ ശംഖൊലിയുടെ പ്രകാശനം 2020 ജനുവരി 2 ന് ബഹുമാനപ്പെട്ട '''പാലക്കാട് MP ശ്രീ.വി.കെ ശ്രീകണ്ഠൻ''' വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് നിർവ്വഹിക്കുന്നു. സർഗ്ഗാത്മകതയുള്ള ഓരോ കുട്ടിക്കും തന്റേതായ രീതിയിൽ കഴിവുകളെ പുറത്തേക്കെടുത്ത് വികസിപ്പിക്കാനും സ്വപനങ്ങൾ സാക്ഷാത്കരിക്കാനും വിദ്യാലയ പ്രവർത്തനങ്ങൾ അവസരമൊരുക്കുന്നു.ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനു വേണ്ടി ഉത്സാഹിച്ചു പ്രവർത്തിക്കുകയും സൃഷ്ടികളുടെ വിസ്മയങ്ങൾ വിടർത്തുകയും ഉയർച്ചയ്ക്കു ഊർജ്ജം പകരുകയും ചെയ്തു. വൈവിധ്യമാർന്ന വിദ്യാലയ പ്രവർത്തനങ്ങളുടെ ശംഖൊലി ഉയരുകയായി. | ||
[[ചിത്രം:21361pathram.jpg|400px]] || [[ചിത്രം:21361pathram1.jpg|300px]] || [[ചിത്രം:21361pathram3.jpg|300px]] | [[ചിത്രം:21361pathram.jpg|400px]] || [[ചിത്രം:21361pathram1.jpg|300px]] || [[ചിത്രം:21361pathram3.jpg|300px]] | ||
=<font color=green><big>'''ഫുട്ബോൾ പരിശീലനം'''</big></font>= | |||
സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം.കുട്ടികളിൽ കായിക ശേഷി പ്രോത്സാഹനവുമായി മികച്ച രീതിയിൽ പരിശീലനം നടത്തി വരുന്നു .പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ മനോജാണ് പരിശീലകൻ<br> | സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം.കുട്ടികളിൽ കായിക ശേഷി പ്രോത്സാഹനവുമായി മികച്ച രീതിയിൽ പരിശീലനം നടത്തി വരുന്നു .പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ മനോജാണ് പരിശീലകൻ<br> | ||
| വരി 67: | വരി 84: | ||
[[ചിത്രം:21361Football.jpg|350px]] || [[ചിത്രം:21361football1.jpg|350px]] | [[ചിത്രം:21361Football.jpg|350px]] || [[ചിത്രം:21361football1.jpg|350px]] | ||
=<font size=8><u><center>'''''LSS സ്കോളർഷിപ്പ് 2019'''''</center></u></font>= | |||
2018-2019 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''വിനയ ആർ,അൽഷിഫ എ''',എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ ലഭിച്ചു | 2018-2019 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''വിനയ ആർ,അൽഷിഫ എ''',എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ ലഭിച്ചു | ||
സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. | സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. | ||
[[ചിത്രം:21361LSS.jpg|300px]] | [[ചിത്രം:21361LSS.jpg|300px]] | ||
= മുൻ സാരഥികൾ= | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" class="wikitable sortable" style="text-align:left;color: black; background-color:#52edef;" | {| class="wikitable" class="wikitable sortable" style="text-align:left;color: black; background-color:#52edef;" | ||