Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= നാം പാലിക്കേണ്ട കടമകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
|
| |
| ഇന്ന് ലോകം മുഴുവൻ കോവിഡ് -19 എന്ന മഹാമാരി വ്യാപിച്ചിരിക്കുകയാണ് .ആയതിനാൽ നാം ഓരോരുത്തരും പാലിക്കേണ്ട ചില കടമകൾ ഉണ്ട് .മാലിന്യങ്ങൾ ശാസ്ട്രീയമായി സംസ്കരിച്ച് മലിനീകരണം ഒഴിവാക്കണം അന്തരീക്ഷത്തെ വിഷമയമാക്കുന്ന പ്രവർത്തികൾ ഒഴിവാക്കാം നാ മുള്ളയിടം നാം തന്നെ ശുചിയാക്കി വയ്ക്കാം .
| |
| ഏതു പകർച്ചവ്യാധിയും പകരുന്നത് പ്രധാനമായും വ്യക്തി ശുചിത്വമില്ലായ്മയിൽ നിന്നാണ് ആരോഗ്യ വകുപ്പും സർക്കാരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക എപ്പോളും ശുചിയായിരിക്കുക .ഭക്ഷണത്തിൽ പോഷകമൂല്യമുള്ള ഇനങ്ങൾ പ്രധാനമായും ഉൾപെടുത്തുക "ആരോഗ്യം സമ്പത്ത് ,സുരക്ഷിത ഭക്ഷണം ,നമ്മുടെ അവകാശം "ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം ജീവന് ഭീഷണിയാകുന്ന പ്രവർത്തികൾ ഒഴിവാക്കാം പ്രകൃതിയെ സ്നേഹിച്ചും അറിഞ്ഞും ജീവിക്കാം നമ്മുടെ ജീവിതം നാം തന്നെ സുരക്ഷിതമാക്കണം എന്നതാകട്ടെ നമ്മുടെ ചിന്ത .....
| |
| {{BoxBottom1
| |
| | പേര്=അഭിരാം
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ എം എൽ പി എസ് പെരുംകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42315
| |
| | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
21:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം