"Padanayarkulangara W. U. P. S" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 58: വരി 58:
* സ്പോര്ട്സ്& ഗെയിംസ് ക്ലബ്
* സ്പോര്ട്സ്& ഗെയിംസ് ക്ലബ്
* എയ്റോബിക്സ്  
* എയ്റോബിക്സ്  
* കായികപരിശീലനം
* [[കായികപരിശീലനം]]


==ക്ലബുകൾ==
==ക്ലബുകൾ==

21:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Padanayarkulangara W. U. P. S
വിലാസം
കരുനാഗപ്പള്ളി

കരുനാഗപ്പള്ളി പി.ഒ,
കൊല്ലം
,
690518
സ്ഥാപിതം1958
വിവരങ്ങൾ
ഇമെയിൽpadasouthwups@gmail.com
കോഡുകൾ
സ്കൂൾ കോഡ്41250 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ സത്താർ. എം
അവസാനം തിരുത്തിയത്
20-04-2020AS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1958 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. നഴ്സറി മുതൽ യൂ,പി. ക്ലാസ്സു വരെ ഇംഗ്ലിഷ്-മലയാളം മീഡിയങ്ങളിൽ പഠനം അനുവദിച്ചിട്ടുള്ള സര്ക്കാർ വിദ്യാലയമാണ്. നിരവധി പ്രഗല്ഭരെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്..ഏകദേശം 76 സെന്റിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലവും ഉണ്ട്.പാഠ്യ -പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നിലാണ്. പിന്നോക്ക സമുദായത്തിൽ ഉള്ള വിദ്യാർത്ഥികളാണ് 75 % പേരും പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി സർക്കാർ ആരംഭിച്ച വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

• വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.

• എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.

• എല്ലാ ക്ലാസുകളിലും ഫാനുകൾ, • ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ

• എൽ.പി/യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.

• ഐ.ടി ലാബുകൾ.

• ശാസ്ത്ര ലാബ്.

• വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ

• വര്ക്ക് എക്സ്പീരിയന്സ് റൂം

• ഭിന്നശേഷിയുള്ള കുട്ടികള്ക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ഹെൽത്ത് ക്ളബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി
  • റോഡ് സുരക്ഷ ക്ലബ്.
  • സ്പോര്ട്സ്& ഗെയിംസ് ക്ലബ്
  • എയ്റോബിക്സ്
  • കായികപരിശീലനം

ക്ലബുകൾ

സയൻസ് ക്ളബ്

കുട്ടികളിൽ ശാസ്‌ത്ര ബോധം ഉണർത്തുന്ന പ്രവർത്തനവുമായി ശാസ്ത്ര ക്ലബ്ബും, മുപ്പ്ത് കുട്ടികൾക്ക് ഒരേസമയം പരീഷണങ്ങളിൽ ഏർപ്പെടാവുന്ന തരത്തിൽ സയൻസ് ലാബും പ്രവർത്തിക്കുന്നു.

| ചിത്രം= 41250_schoolphoto.jpeg‎ ‎|

മികവുകൾ

സോഷ്യൽ സയൻസ്

വിദ്യാർത്ഥികളിൽ സമൂഹിക അവബോധം സൃഷ്ടിക്കാനും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുവാനായും അവരെ സാമൂഹവുമായി ബന്ധിപ്പിക്കാനും ഉതകുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്ന രീതിയിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നു.

സോഷ്യൽ സയൻസ് ക്ലബ് 2019 – 2020 സോഷ്യൽ സയൻസ് ക്ലബിന്റെ രൂപീകരണം 18-06-2018 – ൽ നടത്തുകയും ക്ലബിന്റെ ഭാരവാഹികളും തിരഞ്ഞെടുപ്പും പ്രവർത്തനരൂപികരണവും നടത്തി.

കാര്യക്രമം ജൂൺ 5 : ലോകപരിസ്ഥിതിദിനം
ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
ജൂൺ 19 : വായനദിനം
ജൂൺ 21 : യോഗദിനം
ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
ജൂലൈ 11 : ലോകജനസംഖ്യദിനം
ജൂലൈ 21 : ചാന്ദ്രദിനം
ഓഗസ്റ്റ് 6 : ഹിരോഷിമദിനം എന്നിവ വിപുലമായി ആചരിച്ചു .

ദിനാചരണങ്ങൾ

ജൂൺ 5 : ലോകപരിസ്ഥിതിദിനം
ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
ജൂൺ 19 : വായനദിനം
ജൂൺ 21 : യോഗദിനം
ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
ജൂലൈ 11 : ലോകജനസംഖ്യദിനം
ജൂലൈ 21 : ചാന്ദ്രദിനം
ഓഗസ്റ്റ് 6 : ഹിരോഷിമദിനം

അദ്ധ്യാപകർ

ബാൻറ് ട്രൂപ്പ്

സ്ക്കൂളിൽ നിന്നും തെരഞ്ഞെടുത്ത പതിനഞ്ച് കുട്ടികളെ പരിശീലിപ്പിച്ച് ബാൻറ്ട്രൂപ്പിന് രൂപംകൊടുത്തിട്ടുണ്ട്.

ഗണിത ക്ലബ്

ശാസ്‌ത്രത്തിന്റെ റാണിയായ ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക എന്നതാണ് ഗണിതശാസ്ത്രത്തിന്റ പ്രാഥമികധർമം.അതുകൊണ്ട്തന്നെ തത്വത്തിന്റെയും , പ്രയോഗത്തിന്റയും പ്രതിപ്രവർത്തനത്തിലൂന്നിയാണ് ഗണിതബോധനവും പഠനവും .

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

വഴികാട്ടി

{{#multimaps: 9.0654726,76.5018251 | zoom=12 }}


"https://schoolwiki.in/index.php?title=Padanayarkulangara_W._U._P._S&oldid=841304" എന്ന താളിൽനിന്ന് ശേഖരിച്ചത്