"എസ് വി എച്ച് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|-G Vasudeva Shenoy | |-G Vasudeva Shenoy | ||
P Sankara pillai | P Sankara pillai | ||
|S Kunchu Pillai | |S Kunchu Pillai | ||
T M EIPE | T M EIPE |
06:25, 23 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ് വി എച്ച് എസ് കായംകുളം | |
---|---|
വിലാസം | |
കായംകുളം ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-02-2010 | Svhs kayamkulam |
കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്
വിദ്യാലയമാണ് ശ്രീ വിഠോബാ ഹൈസ്കുള്‍കായംകുളം .
1926-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ
വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ബ്രിട്ടീഷുകാര്‍ക്കെതിരെയുളള ഭാരതിയരുടെ സ്വാതന്ത്രസമരം കൊടുംപിരികോളളുന്ന കാലം. ഗാന്ധിജിയുടെ സമരാഹ്വനങ്ങളും ഉദ്ബോധനകളും പു൪ണ്ണമായും ഉള്‍ക്കൊളളുന്ന ഭാരതിയ ജനത, ഇക്കാലത്ത് വിദ്യാസന്പന്നരും ക്രന്തദ൪ശ്ശികളുമായ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന് അവരുടെതായ ദേവസ്വം വക ഒരു സ്കുള് ഉണ്ടാക്കണമെന്നുളള ആശയം ഉദിക്കുകയും പ്രമുഖരായ വ്യക്തികളുടെ പരിശ്രമഫലമായി 1926 (എം. ഇ. 04-10-1101) ല്‍ ശ്രീ വിഠോബാ സ്കുള് സ്ഥാപിച്ചു. 1952 ല്‍ ഈ സ്ഥാപനം ഹൈസ്കുളായി ഉയ൪ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
സ്കുളിന് 18 ക്ലാസ്സ് മുറികള്‍, സയ൯സലാബ്, ലൈബ്രറി, കംപ്യുട്ട൪ ലാബ്, ജ൯സ് ടീച്ചേഴ്സ് റൂം, ലേഡീ ടീച്ചേഴ്സ് റൂം, ഓഫീസ് റൂം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അധ്യാപക൪ക്കും പ്രാഥമിക കൃത്യനി൪വ്വഹണത്തിനുവേണ്ടി നവീകരിച്ച 16 ടോയിലറ്റുകള്‍. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുളള കഞ്ഞിപ്പുര എന്നിവയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ബ്രിട്ടീഷുകാര്‍ക്കെതിരെയുളള ഭാരതിയരുടെ സ്വാതന്ത്രസമരം കൊടുംപിരികോളളുന്ന കാലം. ഗാന്ധിജിയുടെ സമരാഹ്വനങ്ങളും ഉദ്ബോധനകളും പു൪ണ്ണമായും ഉള്‍ക്കൊളളുന്ന ഭാരതിയ ജനത, ഇക്കാലത്ത് വിദ്യാസന്പന്നരും ക്രന്തദ൪ശ്ശികളുമായ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന് അവരുടെതായ ദേവസ്വം വക ഒരു സ്കുള്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
P Sankara pillaiS Kunchu Pillai
G Madhava Shennoy A Vittaladasa Prabhu P Raman Pillai 1989-1994P N Vishnu Namboothiri 1994-1996V Santhakumari 1996-2008T J Chandrakumari
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വഴികാട്ടി
<googlemap version="0.9" lat="9.169382" lon="76.501064" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|