"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nevin9ashs (സംവാദം | സംഭാവനകൾ) |
|||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1951 ല്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. N.K.Kunhikrishnan Nair വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍ : A. Gopalan Nambiar. 1965-ല്‍ ഇതൊരു UP സ്കൂളായി. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ : C.K.UNNIKRISHNAN. In 1991 the school was taken over by the JESUIT EDUCATION SOCIETY, WAYANAD. | 1951 ല്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. N.K.Kunhikrishnan Nair വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍ : A. Gopalan Nambiar. 1965-ല്‍ ഇതൊരു UP സ്കൂളായി. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ : C.K.UNNIKRISHNAN. In 1991 the school was taken over by the JESUIT EDUCATION SOCIETY, WAYANAD. | ||
== പൊതുനിയമം == | |||
1951 -ല്‍ ആരംഭിച്ച സര്‍വോദയ | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
22:08, 22 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം | |
---|---|
വിലാസം | |
ഏച്ചോം വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-02-2010 | Ajay9ashs |
വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സര്‍വോദയ ഹൈസ്കൂള്‍, ഏച്ചോം. 1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്നാണ്.
ചരിത്രം
1951 ല്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. N.K.Kunhikrishnan Nair വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍ : A. Gopalan Nambiar. 1965-ല്‍ ഇതൊരു UP സ്കൂളായി. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ : C.K.UNNIKRISHNAN. In 1991 the school was taken over by the JESUIT EDUCATION SOCIETY, WAYANAD.
പൊതുനിയമം
1951 -ല്‍ ആരംഭിച്ച സര്‍വോദയ
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കെട്ടിടം
ഞങ്ങളുടെ സ്ക്കൂളിന് മനോഹരമായ ഒരു കെട്ടിടം ഉണ്ട്.അതില്‍ 50 ഓളം ക്ലാസ് മുറികളും ഒരു I.T ലാബും വലിയ ഒരു ഓഡിറ്റോറിയവും വര്‍ക്ക് ചെയ്യുന്നു. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഓഫീസും പ്രധാന അദ്ധ്യാപകന്റെ മുറിയും സ്ഥിതി ചെയ്യുന്നു.സ്കൂളില്‍ ഒരു ഓഡിയോ വിഷന്‍ റൂമുണ്ട്. LP യ്ക്കായ് ഒരു പ്രത്യേകം കെട്ടിടമുണ്ട്. അത്യാധുനിക സൌകര്യമുള്ള ക്ലാസ് മുറികളിലാണ് ക്ലാസുകള്‍ നടക്കുന്നത്...
സ്കൂള്‍ ബസ്'
സ്കൂള്‍ കുട്ടികളുടെ യാത്രയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഒരു മനോഹരമായ സ്കൂള്‍ ബസ് ഞങ്ങള്‍ക്കുണ്ട്. ഈ ബസില്‍ കുട്ടികള്‍ക്ക് സുഖമമായി യാത്ര ചെയ്യാന്‍ സാധിക്കും. രാവിലെയും വൈകുന്നേരവും സ്കൂള്‍ ബസ് പ്രവര്‍ത്തിക്കുന്നു.സ്കൂളില്‍ നിന്നും അകലെ നിന്ന് വരുന്ന കുട്ടിള്‍ക്ക് ഈ ബസ് ഉപകാരപ്രദമാണ്. സ്കൂള്‍ ബസ് അതിമനോഹരമായതും സൌകര്യപ്രദമായതും ആയ ഒരു ഷെഡ്ഡിലാണ്...
കളിസ്ഥലം
കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ ഒരു കളിസ്ഥലം ഞങ്ങള്‍ക്കുണ്ട്. കളിസ്ഥലം അതിവിശാലമായതാണ്. കളിസ്ഥലത്തിന് ചുറ്റും മതിലുണ്ട്. ഈ കളിസ്ഥലത്തിന് ചുറ്റും മരങ്ങള്‍ സ്കൌട്ടുകളും, seed ക്ലബ്ബുകാരും നട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് അതിവിശാലമായി ഇവിടെ കളിക്കാം. ഈ ഗ്രൌണ്ടില്‍ ഷോട് പുട്, ഡിസ്ക് ത്രോ, ജാവലിന്‍ ത്രോ എന്നിവ പഠിപ്പിക്കുന്നുണ്ട്.
ജലസേചനം
ഞങ്ങളുടെ സ്കൂളില്‍ കുടിവെള്ളത്തിനായി നല്ല ഒരു കിണര്‍ ഉണ്ട്. അതു കൂടാതെ വേനല്‍കാല ജലസംഭരണനത്തിനായി ഒരു മഴ വെള്ളസംഭരണി ഉണ്ട്. ഇതിന് പുറമെ ഒരു പന്‍ചായത്ത് പൈപ്പും. വെള്ളമില്ലാത്ത അവസ്ഥ ഞങ്ങളുടെ സ്കൂളിന് ഉണ്ടാകാറില്ല. സ്കൂള്‍ ടാപ്പുകളില്‍ കുടിവെള്ളത്തിന് യോഗ്യമായ വെള്ളം വരുന്നു. പൂന്തോട്ട ആവശ്യങ്ങള്‍ക്കും ഈ ടാപ്പുകളില്‍ നിന്ന് വെള്ളം ലഭിക്കുന്നു.
പരിസ്ഥിതി സംരക്ഷണം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
കുട്ടികള്‍ എപ്പോഴും തയ്യാറുളളവരായിരിക്കണം. അതെ! "തയ്യാറ്‍"എന്ന മുദ്രാവാക്യവുമായിതന്നെ ഞങളുടെ സ്കൂളില്‍ ഞങള്‍ക്കായി സ്കൌട്ട്&ഗൈഡ്സ് പ്റവറ്‍ത്തിച്ചുവരുന്നു.കുട്ടികളില്‍ സാമൂദഹ്യബോധവും നല്ലമനസും വ്യക്തിത്വവും ഈസംഘടന വളറ്‍ത്തിയെടുക്കുന്നു. സ്കുളിനുമുഴുവനും കുട്ടികള്‍ക്കുംതന്നെ ഒരാശ്വാസവും വലംകൈയ്യുമാണ് ഈസംഘടന.
== ഭാരവാഹികള്‍ ==
കൌണ്‍സിലറ്‍=ഫാദറ്‍ വില്‍സണ്‍&അജീഷ് കുമാറ്‍ ട്റൂപ്പ് ലീഡറ്‍ =നെവിന്‍ വി കുര്യന്‍ പട്റോള്‍ ലീഡേഴ്സ്=കിരണ്‍ ദിവാകറ്‍ ജിസ്മോന്‍ സണ്ണി ആഷിഖ് പി വി സെബിന്‍ മാത്യു
- റെഡ് ക്രോസ്
സമൂഹത്തിലുളള രോഗികെള ശുശ്രൂഷിക,അനാഥെര സംരക്,ഷിക്കുക,അവര്‍ക്ക േസവനം െചയുക,സമൂഹത്തിന് ആവശ്യമായ േസവനം െചയുക,എന്ന ലക്ഷോത്തെടയാണ് സ്കൂളില് െറഡ്കറ്ോസ് പ്രവര്ത്തിക്കുന്നത്.ഞങ്ങളുെട സ്കൂളിെല െറഡ്ക്ര്ോസിെല െസക്ര്ട്ടറി പ്റവിശ്യ ആണ്.ഈ വര്ഷെത്ത പ്രവര്ത്തനങ്ങള് , പൂോന്തട്ട നിര്മ്മാണം,പച്ചക്കറിോതട്ട നിര്മ്മാണം,അനാഥമന്ദിരം,ആശുപത്റി സന്ദര്ശനം,േസവനം തുട- ങ്ങിയവയാണ്.A,B,C എന്നീ പരീക്ഷകളില് ഉന്നത വിജയം കരസ്- ഥമാക്കുകയും െചയ്തു.കണ്വീനര് Sr.െജസി ോപള് ആണ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.* മാത് സ് ക്ലബ്
* സീഡ് ക്ലബ്
* സയന്‍സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ് * സോഷ്യല്‍ ക്ലബ്
ലക്ഷ്യം:സമൂഹവൂമായിട്ട് കൂടൂതല്‍ ബന്ധങ്ങള്‍ ഉണ്ടാവാന്‍,കുട്ടികളിലെ കഴിവൂകളെ വളര്‍ത്തിയെടൂക്കല്‍,ഐക്യവൂം നേത
* I.T ക്ലബ് * ആട്സ് ക്ലബ് * സ്പോട്സ് ക്ലബ് * ഹെല്‍ത്ത് ക്ലബ്
മാനേജ്മെന്റ്
1951ല്‍ മുന്‍ എം.എല്‍.എ പരേതനായ എന്‍.കെ.കുഞ്ഞികൃഷ്ണന് നായര്‍ ആണ് സര്‍വ്വോദയ സ്ക്കൂള്‍ സ്ഥാപിച്ചത്. ഇത് എല്‍.പി.സ്ക്കൂള്‍ആയിരുന്നു. 1982ല്‍ ഇത് ഹൈസ്ക്കൂള്‍ ആയി മാറി. 1990ല്‍ ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് വയനാട് ജസ്യൂട്ട് എഡ്യൂക്കേഷന്‍ സൊസൈറ്റി ഏറ്റെടുത്തു. 1540ല്‍ വി.ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഒരു ക്രൈസ്തവ സന്യാസസമൂഹമാണ് ജസ്യൂട്ട് സൊസൈറ്റി. വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനമാണ് ഈശോസഭ വിദ്യാഭ്യാസചിന്തകരുടെ ലക്ഷ്യം.ഇഗ്നേഷ്യസിന്റെ സഹപ്രവര്‍ത്തകനായ ഫ്രാന്‍സിസസ് സേവ്യറുടെ വരവോടെയാണ് ഇന്‍ഡ്യയില്‍ ജസ്യൂട്ട് ആരംഭിച്ചത്. ഈ സ്ഥാപനം വിദ്യാര്‍ഥികളുടെ സാമൂഹിക പരിവര്‍ത്തനത്തിന്റെ സംവാദകരും നിസ്വാര്‍ത്ഥ സേവകരും ആകുന്നതില്‍ ശ്രദ്ധിക്കുന്നു സര്‍വ്വോദയയുടെ ഇപ്പോഴത്തെ മാനേയര്‍ ഫാതര്‍ ബേബി ചാലില്‍ ആണ് ഇതിന് മുന്‍പ് ഫാതര്‍ കുര്യാക്കോസ്ണ്. ഈ വര്‍ഷമാണ് ഫാതര്‍ ബേബി ചാലില്‍ മാനേജറായി സ്ഥാനേമെററടുത്തത്. ഇതിന് മുന്‍പ് തുടിയുടെ മാനേജരായി പ്രവര്‍ത്തിച്ചു.
സര്‍വോദയ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി
1.ഫാദര്‍ കുര്യാക്കോസ് പുതനപ്ര എസ്.ജെ 2.ഫാദര്‍ വില്‍സണ്‍ പുതുശേരി എസ്.ജെ 3.ഫാദര്‍ ജോസഫ് കല്ലേപ്പള്ളി എസ്.ജെ 4.ഫാദര്‍ മാത്യു പുല്ലാട്ട് എസ്.ജെ 5.ഫാദര്‍ വി.ടി ജോസ് എസ്. ജെ 6.ഫാദര്‍ ജോര്‍ജ് തോലാടിക്കുളം എസ്.ജെ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1982 - 91 | C.K.UNNIKRISHNAN |
1991 - 94 | Fr. JOSEPH.T.M SJ |
1994 - 98 | P.M.MATHEW |
1998 - 1999 | Sr.ROSAREETA |
1999 - 2005 | M.T.RADHA |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.