"ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/സ്വ സ്മാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്വ സ്മാരകം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

21:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്വ സ്മാരകം

പിറന്നു നീയീ മണ്ണിൽ
ഒരു നിഷ്കളങ്കനായ്‌...
വളർന്നു നീയീ ഭൂവിൽ
മന്ദം... മന്ദം....
പടർന്നു നീ നിന്നുള്ളിൽ
ഒരു കൊടുങ്കാറ്റായ്‌...
നടുങ്ങി മണ്ണും വിണ്ണും
നിൻ ക്രൂരതയാൽ...
വിദൂരമല്ലെന്നോർക്ക നീ
നിൻ ചെയ്തിയാൽ സ്വമൃത്യൂ...!
ഞാൻ തൊടുത്തു വിട്ട,
കൊറോണാസ്ത്രം!
അഹംഭാവമാം നിൻ,
ശിരസ്സെടുക്കും തീർച്ച...
ഒടുവിൽ ഒടുങ്ങി നീയീ
മണ്ണിൽ ഒരു സ്മാരകം...!

വൈഗ സുരേന്ദ്രൻ കെ പി
6 B ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത