"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ ഒറ്റകെട്ടായി പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒറ്റകെട്ടായി പോരാടാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

21:17, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒറ്റകെട്ടായി പോരാടാം

ഭയന്നീടില്ല നാം ചെറുത്ത് നിന്നീടും
ഭീകരന്റെ കഥ കഴിച്ചീടും
തകര്ന്നീടില്ല നാം കൈകൾ കോർത്തീടും
ഒറ്റകെട്ടായി പോരാടീടും
ജീവനെടുക്കും കൊറോണയെ
പേടിക്കാതെ പൊരുതീടും
കൈകൾ കഴുകാൻ മറക്കല്ലെ
മാസ്ക് ധരിക്കാൻ മറക്കല്ലെ
നിയമങ്ങൾ പാലിക്കാൻ മറക്കല്ലെ
അകലം പാലിച്ചു നിന്നീടാം
ഒരൊറ്റ കരുതലോടെ മുന്നേറാം

അനന്യ ജെ എസ്
3 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത