"ജി.എൽ..പി.എസ്. ഒളകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
}}
}}


==ചരിത്രം==
==ഒളകര ഗവ:എൽ.പി.സ്കൂൾ ഒരു നൂറ്റാണ്ടുകാലം പിന്നിട്ട മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ lപെരുവള്ളൂർ പഞ്ചായത്തിലെ ഒളകര ഗവ എൽ പി സ്കൂൾ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.  ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്.പൊതുവിദ്യാലയ  സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുദിനം വ്യത്യസ്ഥ മേഖലകളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.ഈയടുത്ത കാലത്തായി സ്കൂൾ നേടിയ നേട്ടങ്ങൾ അനവധിയാണ്
 
ശ്രീ:എൻ. വേലായുധൻ പ്രധാന അദ്ധ്യാപകനും പി.പി. സെയ്തു മുഹമ്മദ് പി.ടി.എ പ്രസിഡൻറ്മായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
വ്യാപിച്ചുകിടക്കുന്ന സ്കൂൾ കോമ്പൗണ്ട് കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ കലാ-കായിക അഭിരുചികൾ പരിപോഷിപ്പിക്കാൻ ഉതകുന്നതാണ്.സ്കൂളിsâ  ആവശ്യങ്ങൾ യഥാസമയം മനസ്സിലാക്കിക്കൊണ്ടുള്ള പെരുവള്ളൂർ പഞ്ചായത്തിsâ ഇടപെടലിsâയും SSA, MLA എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ അടച്ചുറപ്പുള്ള മതിയായ ക്ലാസ് മുറികളും പഠന സാഹചര്യങ്ങളും ഇന്ന് ഈ സ്കൂളിന് സജ്ജമായിട്ടുണ്ട് .
മാറുന്ന കാലത്തിsâ മാറ്റങ്ങൾക്കൊപ്പം കുഞ്ഞോമനകൾക്ക് ചിറകുവിരിച്ചു പറക്കാൻ ഉതകുന്ന ഐ.ടി ലാബ്, പാഠ്യഭാഗങ്ങൾ കുട്ടികളുടെ നിലവാരത്തിലേക്ക് സജ്ജമാക്കുന്നതിനുതകുന്ന സ്മാർട്ട് ക്ലാസ് , കുട്ടികൾക്ക് അവരുടെ വിശ്രമ വേളകളെ ആനന്ദ ഭരിതമാക്കാൻ ഉതകുന്ന ശിശു സൗഹൃദ ഉദ്യാനം,അത്യാധുനിക സൗകര്യത്തിലുള്ള ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ,  ഔഷധ സസ്യങ്ങളുടെ ആവശ്യകതയെ  തൊട്ടറിയാൻ  ഔഷധസസ്യങ്ങളുടെ ശ്രേണിയുമായി ഔഷധ ഉദ്യാനം, വായന ശേഷിയെ പരിപോഷിപ്പിക്കാൻ വിവിധ പത്രങ്ങളും മാസികകളും  അടങ്ങിയ  വായനാമൂല, മുഴുവൻ ക്ലാസുകളിലും ക്ലാസ് റൂം  ലൈബ്രറി,തുടങ്ങിയ ഒട്ടനേകം സൗകര്യങ്ങൾ ഈ സ്കൂളിന് സ്വന്തമാണ്‌.
വിവിധ പഠന പ്രവർത്തനങ്ങളും ദിനാചരണങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ, സാമൂഹിക പങ്കാളിത്തത്തിലൂടെ നടപ്പാക്കുവാൻ കഴിയുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ എടുത്തു പറയത്തക്ക മികവ്.==


==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>==
==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>==

21:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ..പി.എസ്. ഒളകര
വിലാസം
ഒളകര

ജി എൽ പി എസ് , പി.ഒ ഒളകര
മലപ്പുറം
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9847062285
ഇമെയിൽglpsolakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19833 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ= എൽ പി സ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ വേലായുധൻ
അവസാനം തിരുത്തിയത്
20-04-202019833



==ഒളകര ഗവ:എൽ.പി.സ്കൂൾ ഒരു നൂറ്റാണ്ടുകാലം പിന്നിട്ട മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ lപെരുവള്ളൂർ പഞ്ചായത്തിലെ ഒളകര ഗവ എൽ പി സ്കൂൾ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്.പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുദിനം വ്യത്യസ്ഥ മേഖലകളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.ഈയടുത്ത കാലത്തായി സ്കൂൾ നേടിയ നേട്ടങ്ങൾ അനവധിയാണ് ശ്രീ:എൻ. വേലായുധൻ പ്രധാന അദ്ധ്യാപകനും പി.പി. സെയ്തു മുഹമ്മദ് പി.ടി.എ പ്രസിഡൻറ്മായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വ്യാപിച്ചുകിടക്കുന്ന സ്കൂൾ കോമ്പൗണ്ട് കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ കലാ-കായിക അഭിരുചികൾ പരിപോഷിപ്പിക്കാൻ ഉതകുന്നതാണ്.സ്കൂളിsâ ആവശ്യങ്ങൾ യഥാസമയം മനസ്സിലാക്കിക്കൊണ്ടുള്ള പെരുവള്ളൂർ പഞ്ചായത്തിsâ ഇടപെടലിsâയും SSA, MLA എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ അടച്ചുറപ്പുള്ള മതിയായ ക്ലാസ് മുറികളും പഠന സാഹചര്യങ്ങളും ഇന്ന് ഈ സ്കൂളിന് സജ്ജമായിട്ടുണ്ട് . മാറുന്ന കാലത്തിsâ മാറ്റങ്ങൾക്കൊപ്പം കുഞ്ഞോമനകൾക്ക് ചിറകുവിരിച്ചു പറക്കാൻ ഉതകുന്ന ഐ.ടി ലാബ്, പാഠ്യഭാഗങ്ങൾ കുട്ടികളുടെ നിലവാരത്തിലേക്ക് സജ്ജമാക്കുന്നതിനുതകുന്ന സ്മാർട്ട് ക്ലാസ് , കുട്ടികൾക്ക് അവരുടെ വിശ്രമ വേളകളെ ആനന്ദ ഭരിതമാക്കാൻ ഉതകുന്ന ശിശു സൗഹൃദ ഉദ്യാനം,അത്യാധുനിക സൗകര്യത്തിലുള്ള ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ, ഔഷധ സസ്യങ്ങളുടെ ആവശ്യകതയെ തൊട്ടറിയാൻ ഔഷധസസ്യങ്ങളുടെ ശ്രേണിയുമായി ഔഷധ ഉദ്യാനം, വായന ശേഷിയെ പരിപോഷിപ്പിക്കാൻ വിവിധ പത്രങ്ങളും മാസികകളും അടങ്ങിയ വായനാമൂല, മുഴുവൻ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറി,തുടങ്ങിയ ഒട്ടനേകം സൗകര്യങ്ങൾ ഈ സ്കൂളിന് സ്വന്തമാണ്‌. വിവിധ പഠന പ്രവർത്തനങ്ങളും ദിനാചരണങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ, സാമൂഹിക പങ്കാളിത്തത്തിലൂടെ നടപ്പാക്കുവാൻ കഴിയുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ എടുത്തു പറയത്തക്ക മികവ്.==

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. സ്കൂൾ/പ്രോഗ്രാമുകൾ
  2. മലയാളം/മികവുകൾ
  3. അറബി/മികവുകൾ
  4. ഇംഗ്ലീഷ് /മികവുകൾ
  5. പരിസരപഠനം/മികവുകൾ
  6. ഗണിതശാസ്ത്രം/മികവുകൾ
  7. പ്രവൃത്തിപരിചയം/മികവുകൾ
  8. കലാകായികം/മികവുകൾ
  9. വിദ്യാരംഗംകലാസാഹിത്യവേദി
  10. പരിസ്ഥിതി ക്ലബ്
  11. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.


"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്._ഒളകര&oldid=839623" എന്ന താളിൽനിന്ന് ശേഖരിച്ചത്