മുണ്ടയോട് എൽ പി എസ്/അക്ഷരവൃക്ഷം/വൈറസ് (മൂലരൂപം കാണുക)
21:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകം മുഴുവൻ ഇന്ന് കൊറോണ ഭീതിയിലാണ് .2019 ഡിസംബർ 31ന് ചൈനയിലാണ് ആദ്യയമായി ഈ വൈറസിനെ കണ്ടെത്തിയത്. ചൈനയിലെ വുഹാനാണ് ഈ വൈറസിന്റ ഉറവിടം .പിന്നീട് ഇത് മറ്റ് പല രാജ്യളിലേക്ക് വ്യാപിച്ചു. | <p> ലോകം മുഴുവൻ ഇന്ന് കൊറോണ ഭീതിയിലാണ് .2019 ഡിസംബർ 31ന് ചൈനയിലാണ് ആദ്യയമായി ഈ വൈറസിനെ കണ്ടെത്തിയത്. ചൈനയിലെ വുഹാനാണ് ഈ വൈറസിന്റ ഉറവിടം .പിന്നീട് ഇത് മറ്റ് പല രാജ്യളിലേക്ക് വ്യാപിച്ചു.മൃഗങ്ങളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലോക്ക് പകരുന്നത് .ശ്വാസനാളത്തെയാണ് ഈ വൈറസ് അദ്യം ബാധിക്കുന്നത്.പിന്നീട് ഇത് നുമോണിയായും ശേഷം വൃക്കയേയും ബാധിക്കുന്നു.ഈ വൈറസ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ പ്രതിരോധ ശേഷി കൂട്ടുക എന്നതാണ് മാർഗം.അതിനു വേണ്ടി വൈറ്റമിൻ ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങൾ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം. ഈ രോഗം സമ്പർക്കം വഴിയാണ് പകരുന്നത്. | ||
അതായത് രോഗമുള്ള ആളുടെ സ്രവങ്ങളിൽ നിന്നും അതുപോലെ രോഗിയുമായി ഹസ്തദാനം ചെയ്യുന്നതും രോഗം പകരാൻ കാരണമാവുന്നു. | |||
ഇതുവരെയുള്ള കണക്ക് പ്രകാരം ലോകരാജ്യങ്ങളിൽ 14,85,535 രോഗികൾ ഉണ്ടായിട്ടുണ്ട്. അതിൽ 87,291 മരണങ്ങൾ സംഭവിച്ചു.ഈ വൈറസ് പിടികൂടാതിരിക്കാൻ കഴിവതും നാം ശ്രദ്ധിക്കണം. അതിനു വേണ്ടി മണിക്കൂറുകൾ ഇടവിട്ട് കൈകൾ സോപ്പുപയോഗിച്ച് കഴുകണം. പുറത്തിറങ്ങുൾ മാസ്ക്ക് ധരിക്കണം. അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുത്.സാനിറ്ററൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ മറയ്ക്കാൻ ശ്രദ്ധിക്കുക.മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക. | |||
പനിയോ ശ്വാസം കഴിക്കുന്നതിൽ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാൽ ഉടനെ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക.കൊറൊണാ വൈറസിനെ പരാജയപ്പെട്ടത്താൻ പി എച്ച് നിലയ്ക്ക് മുകളിലുള്ള ക്ഷാരഭക്ഷണങ്ങൾ കഴിക്കുക.ഈ വൈറസിൽ നിന്നും നമ്മെ രക്ഷിക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും പോലീസുകാരും അത്യന്തം കിടഞ്ഞ് പരിശ്രമിക്കുന്നുണ്ട്.അതുകൊണ്ട് നമ്മളും അവർ പറയുന്നതനുസരിച്ച് നിൽക്കുക തന്നെ വേണം.എങ്കിൽ മാത്രമേ ഈ വൈറസിൽ നിന്ന് ഒരു മോചനം ലോകത്തിനുണ്ടാകൂ.............</p> | |||
{{BoxBottom1 | |||
| പേര്= ഫാത്തിമത്ത് സിയാന.സി.കെ | |||
| ക്ലാസ്സ്= നാലാം തരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മുണ്ടയോട് എൽ.പി.സ്ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13204 | |||
| ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |