"ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/കോവിസ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കോവിസ് - 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
| തലക്കെട്ട്= കോവിസ് - 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കോവിസ് - 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }}<p> | ||
ചൈനയിലെ ഹുവൈപ്രവിശ്യയിലുള്ള വുഹാൻ നഗരത്തിൽ ഒട്ടേറെ പേർക്ക് ഇരു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിക്കുന്നതായി ലോകാരോഗ്യ സംഘടനയെ ചൈന അറിയിക്കുന്നത് 2019 ഡിസംബർ 31. ഇന്നേ വരെ തിരിച്ചറിയാത്ത വൈറസ് ആയിരുന്നു അതിനു പിന്നിൽ. അതിനാൽ തന്നെ ഇതെങ്ങനെ മനുഷ്യ ശരീരത്തെ ബാധിക്കുമെന്ന് തിരിച്ചറിയാനും വൈകി. ജനുവരി 7 ന് പുതിയ തരം വൈറസിനെ തിരിച്ചറിഞ്ഞ വിവരം ലോകാരോഗ്യസംഘടനയെ ചൈന ഔദ്യോഗികമായി അറിയിച്ചു. കൊറോണ വൈറസ് കുടുംബത്തിൽ പെട്ടതായിരുന്നു അത്. ജനിതകപരമായ വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ് കോവിസ് - 19 എന്ന പേര് വൈറസിന് നൽകി. | ചൈനയിലെ ഹുവൈപ്രവിശ്യയിലുള്ള വുഹാൻ നഗരത്തിൽ ഒട്ടേറെ പേർക്ക് ഇരു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിക്കുന്നതായി ലോകാരോഗ്യ സംഘടനയെ ചൈന അറിയിക്കുന്നത് 2019 ഡിസംബർ 31. ഇന്നേ വരെ തിരിച്ചറിയാത്ത വൈറസ് ആയിരുന്നു അതിനു പിന്നിൽ. അതിനാൽ തന്നെ ഇതെങ്ങനെ മനുഷ്യ ശരീരത്തെ ബാധിക്കുമെന്ന് തിരിച്ചറിയാനും വൈകി. ജനുവരി 7 ന് പുതിയ തരം വൈറസിനെ തിരിച്ചറിഞ്ഞ വിവരം ലോകാരോഗ്യസംഘടനയെ ചൈന ഔദ്യോഗികമായി അറിയിച്ചു. കൊറോണ വൈറസ് കുടുംബത്തിൽ പെട്ടതായിരുന്നു അത്. ജനിതകപരമായ വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ് കോവിസ് - 19 എന്ന പേര് വൈറസിന് നൽകി. | ||
ജനുവരി 11 നാണ് കോവിഡ് ബാധിച്ചുള്ള ലോകത്തിലെ ആദ്യമരണം ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തായ്ലന്റിലായിരുന്നു അത്. പൊതുവേ ഉള്ള ജലദോഷം, പനിമുതൽ സാർസും മിർസും പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണമാണ് കൊറോണ കുടുംബത്തിലെ വൈറസുകൾ . പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായതിനാൽ ആ വഴിക്കാണ് നിലവിലെ പ്രതിരോധ പ്രവർത്തനങ്ങളും . | ജനുവരി 11 നാണ് കോവിഡ് ബാധിച്ചുള്ള ലോകത്തിലെ ആദ്യമരണം ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തായ്ലന്റിലായിരുന്നു അത്. പൊതുവേ ഉള്ള ജലദോഷം, പനിമുതൽ സാർസും മിർസും പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണമാണ് കൊറോണ കുടുംബത്തിലെ വൈറസുകൾ . പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായതിനാൽ ആ വഴിക്കാണ് നിലവിലെ പ്രതിരോധ പ്രവർത്തനങ്ങളും . | ||