"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/മഴമന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഴമന്ത്രം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
മഴയും കൊണ്ടൊരു മുകിൽ വന്നു
മുകിലുതടുക്കാൻ മല നിന്നു
മലയിൽ അങ്ങനെ മഴ വന്നു
മഴവെള്ളത്തിൽ പുഴവന്നു.
മഴയതുതിന്നാൽ ജലമില്ല
മരങ്ങൾതിങ്ങും മലയില്ല
മലയിൽ നിന്നൊരു പുഴയില്ല
മണ്ണിനു മറ്റൊരു ഗതിയില്ല.
മഴയതുപെയ്യാൻ മലവേണം
മരങ്ങൾ നട്ടുപിടിപ്പിക്കാം
മാനവരാശിക്കുയിരേകാം!
</poem> </center>
278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/837856" എന്ന താളിൽനിന്ന് ശേഖരിച്ചത്