"ജി.എച്ച്.എസ്സ്.തോലന്നൂർ/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട്= കോവിഡ് -19 | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3: വരി 3:
| color=        5
| color=        5
}}
}}
<center> <poem>
എന്താണ് കോവിഡ് -19, എവിടെ അത് സ്ഥിതികരിക്കപെട്ടു?
``കൊറോണ വൈറസ് 2019 (കോവിഡ് -19) എന്നത് ഒരു വ്യാപകമായ വൈറസ് രോഗമാണ്, അത് ചൈനയിലെ വുഹാനിൽ ആദ്യമായി സ്ഥിതികരിച്ചു.
കോവിഡ് നിരോധന മുൻകരുതലുകൾ :
1: കൈകൾ രണ്ടും ഒരു നിശ്ചിത സമയത്തിൽ സോപ്പും വെള്ളവും ഉപയോഗിച്ചു 20 സെക്കൻഡിൽ അതികം കഴുകുക.
2:  കണ്ണ്, മൂക്ക്, മുഖം എന്നിവയിൽ കൈകൾ കഴുകാതെ തൊടതെ ഇരിക്കുക.
3: രോഗ ലക്ഷണം ഉള്ളവരുമായുള്ള  ബന്ധം ഒഴിവാക്കുക
4: തുമ്മുമ്പോളും, ചുമക്കുമ്പോളും മുഖം മറക്കുക
ഇന്ത്യൻ ഗവണ്മെന്റ് എങ്ങനെ ഈ വൈറസിനോട്‌  പ്രവർത്തിക്കുന്നു :
ഇന്ത്യൻ ഗവണ്മെന്റ് ഇതിനോടകം ഈ വൈറസിനെ നേരിടാൻ ഉള്ള  എല്ലാ വിത പ്രാഥമിക നടപടികൾ സ്വീകരിച്ചിരിക്കുന്നു ഒപ്പം ഇന്ത്യൻ ജനതയുടെ ആക്റ്റീവ് സപ്പോർട്ട് കൊണ്ട്. മാത്രമെല്ല ഇതിനോടകം ഈ വൈറസിനെ പ്രതിരോധിക്കാൻ മിനിസ്റ്ററി ഓഫ് ഹെൽത്ത്‌ & ഫാമിലി വെൽഫെയർ എന്നിവർ  പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുന്നു.
ഇന്ത്യയിലെ ആകെമൊത്തം  കേസുകൾ :
14175 ആക്റ്റീവ് കേസുകൾ,
2546 അതിജീവനം
543 മരണം
കേരളത്തിലെ ആകെമൊത്തം കേസുകൾ :
400 ആക്ടിവ് കേസുകൾ
255 റിക്കവറി
3 മരണം
നമ്മൾക്ക് ഈ സമയത്ത് എന്ത് ചെയ്യാം?
1: വീട്ടിൽ ഇരിക്കുകയും പുസ്തക വായിച്ചോ, സിനിമകൾ കണ്ടോ, പഠിച്ചോ, വ്യായാമം ചെയ്തോ സമയത്തെ തള്ളി കളയുക.
2: മേൽ പറന്ന മുൻകരുതലുകൾ എടുത്ത് ആരോഗ്യമായി ഇരിക്കുക.
3: വ്യാജ വാർത്തകൾ പ്രജരിപ്പിക്കാതെ ഇരിക്കുക  etc....
#stayhome #staysafe #letsbreakthechain
</poem> </center>
   
{{BoxBottom1
| പേര്=  Ajmal
| ക്ലാസ്സ്=    9 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ജി.എച്ച്.എസ് തോലനൂർ
| സ്കൂൾ കോഡ്=  21015
| ഉപജില്ല=      കുഴൽമന്ദം
| ജില്ല=  പാലക്കാട്
| തരം=    ലേഖനം
| color=      3
}}
{{Verified|name=Majeed1969|തരം=ലേഖനം }}