"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50010 (സംവാദം | സംഭാവനകൾ)
No edit summary
50010 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
  *[[{{PAGENAME}}/നേരിടാം കൊറോണയെ  | നേരിടാം കൊറോണയെ ]]
  *[[{{PAGENAME}}/നേരിടാം കൊറോണയെ  | നേരിടാം കൊറോണയെ ]]
  *[[{{PAGENAME}}/തിരിച്ചറിവ്  | തിരിച്ചറിവ്  ]]
  *[[{{PAGENAME}}/തിരിച്ചറിവ്  | തിരിച്ചറിവ്  ]]
പക്ഷിയും വൃക്ഷവും മൃഗങ്ങളും ചേർന്നൊരു സുന്ദരമായൊരുകാട്
മാംസാഹാരിയും സസ്യാഹാരിയും ഒത്തുചേരുന്നൊരു കാട് മാനും കടുവയും സിംഹവും പുലിയും കുരങ്ങനും വസിക്കും കാട്
അനേകമാം ജീവികൾ വസിക്കുമീ കാടിനെ നശിപ്പിക്കാൻ വന്നവൻ മനുഷ്യൻ
അസുരനാം മനുഷ്യനെ കണ്ടു വിരണ്ടവർ സ്ഥമ്പിച്ചുനിന്നു മൃഗങ്ങൾ
മരങ്ങൾ വെട്ടുന്നു മലകളിടിക്കുന്നു ഖനനം ചെയ്യുന്നു മനുഷ്യർ
വാസസ്ഥലങ്ങളെ നശിപ്പിക്കാൻ നോക്കുന്ന അസുരനെ പ്രതിരോധിക്കുവാൻ വേണ്ടി
ധൈര്യവും ബുദ്ധയും സ്നേഹസവും ശക്തിയും ചേർത്തുനിന്നു  കാടിൻ രക്ഷകാരം മൃഗങ്ങൾ
നാട്ടിലിറങ്ങി നാട്ടുകാരെയും അസുരനെയെല്ലാം കൊന്നു നശിപ്പിച്ചു മൃഗങ്ങൾ
നടവർ വിട്ടില്ല വീടവർ വിട്ടില്ല വിട്ടുകൊടുത്തില്ല മനുഷ്യനായി ഒന്നും
മനുഷ്യനും പോയി അസുരനും പോയി കാടിൻ ശാന്തത തിരിച്ചു വന്നു
സുന്ദരമായ കാടും മൃഗങ്ങളും വീണ്ടും തിരിച്ചു  വന്നു (2)