"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(*[[{{PAGENAME}}/ കോവിഡ്-19 | കോവിഡ്- 19]])
(*[[{{PAGENAME}}/ കൊറോണ | കൊറോണ]])
വരി 1: വരി 1:
  *[[{{PAGENAME}}/  കോവിഡ്-19 | കോവിഡ്- 19]]  
  *[[{{PAGENAME}}/  കൊറോണ | കൊറോണ]]  
</p>
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= കോവിഡ്-19
| തലക്കെട്ട്=   കൊറോണ
| color=      4
| color=      5
}}
}}
<center> <poem>
  കോവിഡ് എന്ന മഹാമാരിലോകത്ത്
  സംഹാരതാണ്ഡവമാടുകയാണ്
  ഒരുവേള തിരിച്ചറിയമോ ലോകമേ......
അവനവനിലേക്ക് മേലേ ചേക്കേറിയോ നി
        അറിയുന്നുവേ മാനവജനതേ നീ
        പുനർജനിക്കപ്പെടുന്ന ആദിമ ഭൂമിയെ
        മാനവരോന്നാകെ കീറിമുറിച്ച നിൻഹൃത്ത്
        പച്ചപ്പിൻ  പുൽ നാമ്പുകൾ ഉയരുന്നു
ഭൂമിതൻ മാറ് ചുരന്ന് ചുടുനിണമൊരഴുക്കി
എൻ ദേഹി അഗ്നിക്കിരയാക്കിയ നേരത്തു
വിറയാർന്ന നിൻ കരങ്ങൾ  വെട്ടിമുറിച്ചപ്പൊഴും
ക്ഷമിച്ചു സർവം സഹയായ ഭൂമി ദേവി
      എന്നാൽ കാലം അതിൻെറ മിഴികൾ തുറന്നു
      പുറത്ത് ചാടി കൊറോണ വൈറസ്
      ലോകരാജ്യങ്ങളാകവെ തൻ കൈയ്യിൽ
      അടക്കി വാഴുന്നു കോവിഡ് 19

ചിന്തിക്കുമാനവജനതേ    പ്രവർത്തിക്കു
നിലനിൽപ്പിനായിസംരക്ഷിക്കൂ
ഭുമിദേവിയെ കരുതലോടെ മുന്നേറാം
കൊറോണ എന്ന മഹാമാരിക്കെതിരായി
 
                </poem> </center>

കൊറോണ ഒരു മഹാമാരിയാണ്.2019ഡിസംബർ 31ന് ചൈനയിലെ വുഹാനിൽ നിന്നാണ് ആദ്യമായി രോഗം കണ്ടെത്തിയത്.മ്യഗങ്ങളിൽ നിന്ന മനുഷ്യർക്കും മനുഷ്യരിൽ നിന്ന് മ്യഗങ്ങളിലേക്കും അതിവേഗത്തിൽ പടരുന്നുകൊണ്ട്.അതീവജാഗ്രത ആവശ്യമാണ്. കോവിഡ് -19ന് എതിരെ വാക്സിനേക്ഷനോ പ്രതിരോധ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ലാത്തത്തിനാൽ ഇത് സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളി വളരെ വല്ല‍ുതാണ്.പനി,ചുമ,ശ്വാസതടസ്സം, ജലദോഷം,തൊണ്ടവേദന,ക്ഷീണം എന്നിവയാണ് ഇതിൻെറ ലക്ഷണങ്ങൾ. വ്യക്തശുചിത്വവും,സമൂഹിക അകലവും ആണ് ഈ രോഗം വരാതെയിരിക്കാനുളള പ്രതിവിധി.ഈ മൂലം ലോകത്താകമാനം ആളുകൾ ലക്ഷകണക്കിനു ആളുകൾ മരണമടഞ്ഞു. കോവിഡ്-19 സാമ്പത്തിക മന്ദ്യവും തൊഴില്ലായമയും വർദ്ധിച്ചു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും നല്ല ആരോഗ്യപ്രവർത്തനം കാഴ്‍ചവെക്കുന്നത് നമ്മുടെ കൊച്ചു കേരളം തന്നെയാണ്.കേരളം ലോകത്തിൻെറ മാത‍ൃകയാണ്.ആരോഗ്യസേവനരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവമക്കുന്ന നഴ്സുമാർ,ഡോക്ടർമാർ,പോലീസുകാർ മറ്റ് ആരോഗ്യപ്രവർത്തകർ എല്ലാതിനും നേത‍ൃതം നൽകുന്ന ഭരണസമിതിയ്ക്കും നന്ദി.ലോകത്തുനിന്നും മഹാമാരിയെ തുടച്ചുനിക്കാനായി സർക്കാരിൻെറ എല്ലാ നിർദേശങ്ങളും പാലിക്കുകയും നല്ലൊരു നാളേക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.
   
{{BoxBottom1
{{BoxBottom1
| പേര്= ആരോമൽ മുരളി
| പേര്= അർജുൻ സി.ആർ
| ക്ലാസ്സ്=    6A
| ക്ലാസ്സ്=    8A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 44: വരി 19:
| ഉപജില്ല=  കട്ടപ്പന   
| ഉപജില്ല=  കട്ടപ്പന   
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം=    കവിത
| തരം=    ലേഖനം
| color=    4
| color=    5
}}
}}

19:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

* കൊറോണ 

കൊറോണ

കൊറോണ ഒരു മഹാമാരിയാണ്.2019ഡിസംബർ 31ന് ചൈനയിലെ വുഹാനിൽ നിന്നാണ് ആദ്യമായി രോഗം കണ്ടെത്തിയത്.മ്യഗങ്ങളിൽ നിന്ന മനുഷ്യർക്കും മനുഷ്യരിൽ നിന്ന് മ്യഗങ്ങളിലേക്കും അതിവേഗത്തിൽ പടരുന്നുകൊണ്ട്.അതീവജാഗ്രത ആവശ്യമാണ്. കോവിഡ് -19ന് എതിരെ വാക്സിനേക്ഷനോ പ്രതിരോധ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ലാത്തത്തിനാൽ ഇത് സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളി വളരെ വല്ല‍ുതാണ്.പനി,ചുമ,ശ്വാസതടസ്സം, ജലദോഷം,തൊണ്ടവേദന,ക്ഷീണം എന്നിവയാണ് ഇതിൻെറ ലക്ഷണങ്ങൾ. വ്യക്തശുചിത്വവും,സമൂഹിക അകലവും ആണ് ഈ രോഗം വരാതെയിരിക്കാനുളള പ്രതിവിധി.ഈ മൂലം ലോകത്താകമാനം ആളുകൾ ലക്ഷകണക്കിനു ആളുകൾ മരണമടഞ്ഞു. കോവിഡ്-19 സാമ്പത്തിക മന്ദ്യവും തൊഴില്ലായമയും വർദ്ധിച്ചു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും നല്ല ആരോഗ്യപ്രവർത്തനം കാഴ്‍ചവെക്കുന്നത് നമ്മുടെ കൊച്ചു കേരളം തന്നെയാണ്.കേരളം ലോകത്തിൻെറ മാത‍ൃകയാണ്.ആരോഗ്യസേവനരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവമക്കുന്ന നഴ്സുമാർ,ഡോക്ടർമാർ,പോലീസുകാർ മറ്റ് ആരോഗ്യപ്രവർത്തകർ എല്ലാതിനും നേത‍ൃതം നൽകുന്ന ഭരണസമിതിയ്ക്കും നന്ദി.ലോകത്തുനിന്നും മഹാമാരിയെ തുടച്ചുനിക്കാനായി സർക്കാരിൻെറ എല്ലാ നിർദേശങ്ങളും പാലിക്കുകയും നല്ലൊരു നാളേക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.

അർജുൻ സി.ആർ
8A ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം