"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പുതിയ ജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

''ശരി ഞാൻ നാടൊക്കെ ഒന്ന് കറങ്ങി വരാം.മഞ്ഞക്കിളി ചിറകടിച്ച് പറന്നു പോയി. കുട്ടൻ കാത്തിരുന്നു. പിറ്റേന്നാണ് മഞ്ഞക്കിളി വന്നത്.അവൻ ജനലിനടുത്തേക്ക് ചെന്നു." അറിഞ്ഞോ, എന്താണ് പ്രശ്നം?"

  <<br>"നാട്ടിൽ ഭയങ്കരമായ ഒരു മഹാമാരി പടർന്നിരിക്കയാണ്. COVID - 19. " "അതിന് ഞാനെന്തിനാണ് വീട്ടിൽ തന്നെയിരിക്കുന്നത്? എനിക്ക് രോഗമില്ലല്ലോ?''  ''പുറത്തിറങ്ങിയാൽ നിനക്കും രോഗം വരും . "ഓരോ ദിവസവും പുതിയ വാർത്തകളും വിശേഷങ്ങളുമായി മഞ്ഞക്കിളി വന്നു.
  <br>"നാട്ടിൽ ഭയങ്കരമായ ഒരു മഹാമാരി പടർന്നിരിക്കയാണ്. COVID - 19. " "അതിന് ഞാനെന്തിനാണ് വീട്ടിൽ തന്നെയിരിക്കുന്നത്? എനിക്ക് രോഗമില്ലല്ലോ?''  ''പുറത്തിറങ്ങിയാൽ നിനക്കും രോഗം വരും . "ഓരോ ദിവസവും പുതിയ വാർത്തകളും വിശേഷങ്ങളുമായി മഞ്ഞക്കിളി വന്നു.
ചൈനയിലെ വുഹാനിൽ നിന്നാണ് വൈറസ് വന്നതെന്നും കുറേ പേർ മരിച്ചുവെന്നും അവന് മനസിലായി.കൈ നന്നായി സോപ്പിട്ടു കഴുകിയാൽ ഈ വൈറസിനെ തടയാനാകുമെന്ന് മഞ്ഞക്കിളി ഞ്ഞു. " ഞാൻ കൈയ്യൊക്കെ കഴുകാറുണ്ടല്ലോ "  

" സ്ക്കൂൾ വിട്ട് വന്നാൽ കൈയ്യൊക്കെ കഴുകാറുണ്ടോ?..'' കുട്ടൻ കുറ്റബോധത്തോടെ തല താഴ്ത്തി. കല്യാണത്തിന് പോയാൽ കൈ പോലും കഴുകാതെ ചോറുണ്ണാറുണ്ടല്ലോ എന്നവൻ ആലോചിച്ചു.ഇനിയൊരിക്കലും അങ്ങനെ ഉണ്ടാവില്ല. അവൻ മനസിലുറപ്പിച്ചു. "കൈ മാത്രം പോര.. വീടും പരിസരവുമൊക്കെ വൃത്തിയായി സൂക്ഷിക്കണം." മഞ്ഞക്കിളി പറഞ്ഞു.മഴക്കാലമായാൽ വീടിൻ്റെ ചുറ്റുപാടും ആകെ വൃത്തികേടാവും. കുട്ടൻ ഓർത്തു. ഇത്തവണ അതൊക്കെ ശ്രദ്ധിക്കണം

  <<br>. അടുത്ത ദിവസം മഞ്ഞക്കിളി നല്ലൊരു വിശേഷവുമായാണ് വന്നത്. നമ്മുടെ കൊച്ചുകേരളത്തിൻ ഇപ്പോഴി അസുഖം പോയിരിക്കുന്നു . ഇനി അടുത്ത ദിവസം തന്നെ പുറത്തിറങ്ങാം.കുട്ടന് സന്തോഷമായി. "മഞ്ഞക്കിളി,  നീ എവിടെയാണ് താമസിക്കുന്നത്?"
  <br>. അടുത്ത ദിവസം മഞ്ഞക്കിളി നല്ലൊരു വിശേഷവുമായാണ് വന്നത്. നമ്മുടെ കൊച്ചുകേരളത്തിൻ ഇപ്പോഴി അസുഖം പോയിരിക്കുന്നു . ഇനി അടുത്ത ദിവസം തന്നെ പുറത്തിറങ്ങാം.കുട്ടന് സന്തോഷമായി. "മഞ്ഞക്കിളി,  നീ എവിടെയാണ് താമസിക്കുന്നത്?"
"എനിക്ക് താമസിക്കാനുള്ള മരങ്ങളൊക്കെ നിങ്ങൾ മുറിക്കുകയല്ലേ "

മഞ്ഞക്കിളി വേദനയോടെ ദൂരേക്ക് പറന്നു പോയി.ഒരു മരം പോലും താൻ നട്ടില്ലല്ലോ. അവൻ ചിന്തിച്ചു. അടുത്ത ദിവസം പുറത്തിറങ്ങിയതും അവൻ വീടിനു ചുറ്റും എന്തോ തിരഞ്ഞു നടക്കാൻ തുടങ്ങി. ഇവനിതെന്തു പറ്റി? അമ്മ ആശ്ചര്യപ്പെട്ടു. മുമ്പ് സ്ക്കൂളിൽ നിന്ന് ഷീജ ടീച്ചർ നൽകിയ ഒരു തൈ കുഴിച്ചിടാതെ  വലിച്ചെറിയുകയാണ് ചെയ്തത്. അതു നോക്കിയാണവൻ നടക്കുന്നത്.അത്ഭുതം. ആ ചെടി നശിക്കാതെ അവിടെ നിന്നിരുന്നു. കുട്ടൻ വേഗം വേരോടെ അത് പറിച്ചെടുത്തു. നല്ലൊരു തടമെടുത്ത് അത് നട്ടു. വെള്ളമൊഴിച്ചു. പിന്നെ അത് വളരുന്നതും കൊമ്പുകളുണ്ടാകുന്നതും കിളികൾ കൂടുകൂട്ടുന്നതും സ്വപ്നം കണ്ട് അവൻ ഇരുന്നു..{{BoxBottom1

2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/835516" എന്ന താളിൽനിന്ന് ശേഖരിച്ചത്