"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= കവിത}}

19:31, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി


നാടുകളും പല കാടുകളും
വീടുകളും പല ജീവികളും ഒരു മാലയിൽ കോർത്ത മുത്തുകൾ പോലെ
വസിക്കുന്നു നമ്മുടെ ഭൂമികയിൽ
സ്വതന്ത്രമായി ജീവിതം നടത്തുന്ന
ജീവികളിൽ തടസ്സമായി വന്നു
മനുഷ്യരും നീങ്ങിടുന്നു
പുഴകളും തോടുകളും
കുന്നുകളും കാടുകളും
നശിപ്പിച്ച് മലിനമാക്കുന്നു
അരുത് പരിസ്ഥിതി നശിപ്പിച്ച് നാടിനെനാടുകടത്താൻ നോക്കരുത്
മാലിന്യമെല്ലാം ഒഴിവാക്കാം
ഒന്നായ് ശുചിത്വത്തിൽ
അണിചേരാം
കൈകോർത്ത് നമ്മൾ ഒരുമിക്കാം
 

മുഹമ്മദ് നുഫൈൽ.ടി .സി
3 എ എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത