"ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പേമാരിയും വന്നു പോയി, കൊടുംങ്കാറ്റും വന്നു പോയി, അലമാല തീർത്ത കടലും പോയി, ഒറ്റക്കെട്ടായ നമുക്...) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ കവിത മഹാമാരി | കവിത.മഹാമാരി]] | *[[{{PAGENAME}}/ കവിത മഹാമാരി | കവിത.മഹാമാരി]] | ||
പേമാരിയും വന്നു പോയി, | |||
കൊടുംങ്കാറ്റും വന്നു പോയി, | |||
അലമാല തീർത്ത കടലും പോയി, | |||
ഒറ്റക്കെട്ടായ നമുക്കു മുമ്പിൽ . | |||
പേമാരിയായ് വന്ന മതവും പോയി, | |||
കൊടുങ്കാറ്റായ് വന്ന ജാതിയും പോയി, | |||
അലമാല തീർത്ത വർഗീയതയും പോയി, കൊറോണയെന്ന വൈറസിനു മുമ്പിൽ. | |||
വുഹാനിലൊന്നിൽ കേട്ട നാമം | |||
പെട്ടെന്നെത്തി കേരളത്തിൽ ' | |||
ലോകം മുഴുവൻ വ്യാപിച്ചൊരാ മാരി | |||
അനവധി ജീവനുകൾ കവർന്നെടുത്തു. | |||
കൊറോണയത് പകരാതിരിക്കാൻ, ശാരീരിക അകലം പാലിച്ചു നമ്മൾ, | |||
കൊറോണയത് പടരാതിരിക്കാൻ സാമൂഹ്യ ഒരുമയായ് വീട്ടിലിരുന്നു. | |||
സോപ്പിട്ടാൽ തീരുമാ മാരക വൈറസ് | |||
എന്നാലാവ്യാധിക്ക് മരുന്നൊന്നില്ല തന്നെ! | |||
Adheena Anilkumar | |||
GHSS Perumpalam | |||
Class 7 B | |||
Address: Puthukadu | |||
Perumpalam PO | |||
Cherthala | |||
Phone no:8593829285 |
19:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പേമാരിയും വന്നു പോയി, കൊടുംങ്കാറ്റും വന്നു പോയി, അലമാല തീർത്ത കടലും പോയി, ഒറ്റക്കെട്ടായ നമുക്കു മുമ്പിൽ .
പേമാരിയായ് വന്ന മതവും പോയി, കൊടുങ്കാറ്റായ് വന്ന ജാതിയും പോയി, അലമാല തീർത്ത വർഗീയതയും പോയി, കൊറോണയെന്ന വൈറസിനു മുമ്പിൽ.
വുഹാനിലൊന്നിൽ കേട്ട നാമം പെട്ടെന്നെത്തി കേരളത്തിൽ ' ലോകം മുഴുവൻ വ്യാപിച്ചൊരാ മാരി അനവധി ജീവനുകൾ കവർന്നെടുത്തു. കൊറോണയത് പകരാതിരിക്കാൻ, ശാരീരിക അകലം പാലിച്ചു നമ്മൾ, കൊറോണയത് പടരാതിരിക്കാൻ സാമൂഹ്യ ഒരുമയായ് വീട്ടിലിരുന്നു. സോപ്പിട്ടാൽ തീരുമാ മാരക വൈറസ് എന്നാലാവ്യാധിക്ക് മരുന്നൊന്നില്ല തന്നെ!
Adheena Anilkumar GHSS Perumpalam Class 7 B Address: Puthukadu
Perumpalam PO Cherthala
Phone no:8593829285