"ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം/അക്ഷരവൃക്ഷം/കോവിഡ്- 19 എന്നമഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
27037 (സംവാദം | സംഭാവനകൾ)
SARS വൈറസുമായി അടുത്ത് ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന
ഒരു പക൪ച്ച വ്യാധിയാണ് കൊറോണ അല്ലെങ്കിൽ കോവിഡ് -
19{corona virus 2019}.
19{corona virus 2019}.
വരി 38: വരി 38:
വൈറസ് പിടിമുറുക്കും.ഇതുവഴി ഇവരിൽ ന്യുമോണിയ,ബ്രോങ്കെറ്റിസ്
പോലുളള ശ്വസകോശ രോഗങ്ങൾ പിടിപെടും.
പോലുളള ശ്വസകോശ രോഗങ്ങൾ പിടിപെടും.
വർഗീകരണം
വർഗീകരണം
നിഡോവൈറലസ് എന്ന നിരയിൽ കൊറോണ വൈരിഡി
നിഡോവൈറലസ് എന്ന നിരയിൽ കൊറോണ വൈരിഡി
കുടുംബത്തിലെ ഓർത്തോകൊറോണവൈറിനി എന്ന ഉപകുടുംബത്തിലെ
വൈറസുകളാണ് കൊറോണ വെെറസുകൾ. പോസ്റ്റീവ് സെ൯സ്
വരി 47: വരി 47:
വലുപ്പം ഏകദേശം 26 മുതൽ 30 കീലോബേസ് വരെയാണ് . ഇത് ആർ
എ൯ എ വൈറസിനേക്കാൾ വലുതാണ് .
എ൯ എ വൈറസിനേക്കാൾ വലുതാണ് .
രോഗലക്ഷണങ്ങൾ
രോഗലക്ഷണങ്ങൾ
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14
ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.ഈ 14 ദിവസമാണ്
ഇ൯ക്യുബേഷ൯ പിരിയഡ് എന്നറിയപ്പെടുന്നത് . വൈറസ്
വരി 54: വരി 54:
ജലദോഷവുണ്ടാകും.തുമ്മൽ,ചുമ,മൂക്കൊലിപ്പ് , ക്ഷീണം,തൊണ്ടവേദന
എന്നിവയും ഉണ്ടാകും.
എന്നിവയും ഉണ്ടാകും.
ഇ൯കുബേഷ൯ കാലാവധി
r>ഇ൯കുബേഷ൯ കാലാവധി
ഇ൯കുബേഷ൯ പിരിയഡ് എന്നാൽ വൈറസ് പിടിപെടുന്നതിനും
രോഗത്തി൯െറ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനുമുള്ള സമയം എന്നാണ്
അർത്ഥമാക്കുന്നത് . കോവിഡ് -19 നായുള്ള ഇ൯കുബേഷ൯ കാലാവധി
മിക്ക എസ്റ്റിമേറ്റുകളിലും 1-14 ദിവസം മുതൽ സാധാരണയായി അഞ്ച്
ദിവസം വരെയാണ് .
ദിവസം വരെയാണ് .
വൈറസ് വ്യാപിക്കുന്നത്<
വൈറസ് വ്യാപിക്കുന്നത്<
ശരീര സ്രവങ്ങളിൽ നിന്ന് രോഗം പടരുന്നത് . തുമ്മുമ്പോഴും
ചുമ്മക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ
തുള്ളിയിൽവൈറസുകൾ ഉണ്ടായിരിക്കും. വായും മുക്കും മൂടാതെ
വരി 69: വരി 70:
നൽകുമ്പോഴോ രോഗം മറ്റെയാളിലേക്ക് പടരാം.വൈറസ് ബാധിച്ച
ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാനിദ്ധ്യം ഉണ്ടാകാം.
കാരണം
കാരണം
സിവിയ൯ അക്യുട്ട് റെസ്പിറേറ്ററി സി൯ഡ്രോം കൊറോണ വൈറസ്
2[SARS-COV-2] ആണ് ഈ രോഗത്തിന് കാരണം.ഇത് 2019-20
വരി 75: വരി 76:
എന്നിവയിൽ നിന്നുള്ള തുഴ്ളികൾ വഴിയാണ് ഇത് പ്രാഥമികമായി
ആളുക്കൾക്കിടയിൽ പടരുന്നത്.
ആളുക്കൾക്കിടയിൽ പടരുന്നത്.
കോവിഡ് -19 വായുവിലൂടെയാണോ ?
കോവിഡ് -19 വായുവിലൂടെയാണോ ?
രോഗബാധിതനായ ഒരാൾ ചുമ,തുമ്മൽ അല്ലെങ്കിൽ സംസാരത്തിൽ
ഉണ്ടാകുന്ന തുള്ളികളിലൂടെ കോവിഡ് -19 കാരണമാകുന്ന വൈറസ്
പ്രധാനമായും പകരുന്നത്.ഈ തുള്ളികൾ വായുവിൽ തൂങ്ങാ൯
വരി 84: വരി 85:
ശേഷം നിങ്ങളുടെ മൂക്കിലോ കണ്ണിലോ സ്പർശിച്ചിക്കുന്നതിലൂടെ
വൈറസ് പടരാം.
വൈറസ് പടരാം.
പ്രതിരോധം
പ്രതിരോധം
<പരിസരം വൃത്തിയായി സൂക്ഷിക്കുക,അതോടൊപ്പം വ്യക്തി ശുചിത്വം
വരി 93: വരി 94:
<യാത്രയിൽ മാസ്ക്ക് ഉപയോഗിക്കുക
<യാത്രയിൽ മാസ്ക്ക് ഉപയോഗിക്കുക
<ആരോഗ്യ വകുപ്പി൯െറയും ഗവൺമെ൯റി൯െറയും നിർദ്ദേശങ്ങൾ
പാലിക്കുക.തുടങ്ങി അനവധി കരുതലുകൾ നാം കൈകൊളേളണ്ടതാണ് .
പാലിക്കുക
.തുടങ്ങി അനവധി കരുതലുകൾ നാം കൈകൊളേളണ്ടതാണ് .
മാനവരാശിയെ ഭീതിയിലാഴ്ത്തി കൊറോണയെന്ന പേരിൽ പെട്ടെന്ന്
നമ്മളിലെത്തിയ ഈ രോഗത്തെ മാർച്ച് -11 ന് മഹഹാമാരിയായി
പ്രഖ്യാപിച്ചു.
പ്രഖ്യാപിച്ചു.
കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് വൈറസ്
ബാധ കൂടുതലാണ് . അവർ ഹോം ഐസോലേഷനിൽ കഴിയണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
<വിദേശത്ത് നിന്ന് വരുന്നവർ 28 ദിവസം വീടുകളിൽ തന്നെ
വരി 110: വരി 112:
<കെെ സോപ്പ് ഉപയോഗിച്ച് ഇടക്കിടെ വൃത്തിയാക്കുക
<പൊതു പരിപാടിയിൽ പങ്കെടുക്കരുത് .
<പൊതു പരിപാടിയിൽ പങ്കെടുക്കരുത് .
"ശാരീരിക അകലം,സാമൂഹിക ഒരുമ"
"ശാരീരിക അകലം,സാമൂഹിക ഒരുമ"
ഇവ പാലിച്ച് കൊണ്ട് കൊറോണ വൈറസ് മഹാമാരിയുടെ
വ്യാപനം നമുക്ക് അതിജീവിക്കാം......ഒറ്റക്കെട്ടായ്... .