"ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ കൊറോണ | കൊറോണ]] | *[[{{PAGENAME}}/ കൊറോണ | കൊറോണ]] | ||
*[[{{PAGENAME}}/ബുദ്ധിശാലിയായ മാൻ | ബുദ്ധിശാലിയായ മാൻ]] | |||
{{BoxTop1 | |||
| തലക്കെട്ട്= ബുദ്ധിശാലിയായ മാൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> വളരെ മനോഹരമായ ഒരു കാട്ടിൽ ധാരാളം മൃഗങ്ങൾ ഉണ്ടായിരുന്നു.അവിടെ ഒരു സിംഹം മറ്റുളള എല്ലാ മൃഗങ്ങളെയും കൊന്നു തിന്നുമായിരുന്നു.എല്ലാജീവികളും വളരെ ഭയത്തോടെ ആയിരുന്നു കഴിയുന്നത്.സിംഹത്തിന്റെ ശല്യം സഹിക്ക വയ്യാതെ മൃഗങ്ങൾ എല്ലാം പരിഹാരത്തിന് ഒത്തു കൂടി. | |||
അവിടെ ഒരു ബുദ്ധിമാനായ മാൻ ഉണ്ടായിരുന്നു.മാൻ എല്ലാവർക്കും ഒരു ബുദ്ധി പറഞ്ഞു കൊടുത്തു.അടുത്ത ദിവസം സിംഹം പുറത്തു വന്നപ്പോൾ മൃഗങ്ങൾ എല്ലാം മാസ്ക് ധരിച്ചിരിക്കുന്നു.സിംഹം മാനിനോട് ചോദിച്ചു.എന്താണ് ഇത്? മാൻ പറഞ്ഞു.’’ഇവിടെ എല്ലാവർക്കും കൊറോണ പിടിപെട്ടിരിക്കുന്നു.കുറച്ച് ദിവസത്തിനകം എല്ലാവരും മരിച്ചു പോകും.അസുഖം ഇല്ലാത്തവർ വേറെ കാടുകളിൽ ഒാടി പൊയ് കൊണ്ടിരിക്കുന്നു.” നമ്മൾ എന്തു ചെയ്യാനാണ്? എല്ലാവരും മരിക്കും. | |||
ഇതു കേട്ട സിംഹം ഭയന്ന് ആ കാട്ടിൽ നിന്ന് ഒാടിപ്പോയി. എല്ലാമൃഗങ്ങളും സന്തോഷത്തോടെ ജീവിച്ചു.</p> | |||
{{BoxBottom1 | |||
| പേര്= ആരോൺസുധി | |||
| ക്ലാസ്സ്= 1 c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.യു.പി.എസ്.വിളപ്പിൽശാല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44358 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
18:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ബുദ്ധിശാലിയായ മാൻ
വളരെ മനോഹരമായ ഒരു കാട്ടിൽ ധാരാളം മൃഗങ്ങൾ ഉണ്ടായിരുന്നു.അവിടെ ഒരു സിംഹം മറ്റുളള എല്ലാ മൃഗങ്ങളെയും കൊന്നു തിന്നുമായിരുന്നു.എല്ലാജീവികളും വളരെ ഭയത്തോടെ ആയിരുന്നു കഴിയുന്നത്.സിംഹത്തിന്റെ ശല്യം സഹിക്ക വയ്യാതെ മൃഗങ്ങൾ എല്ലാം പരിഹാരത്തിന് ഒത്തു കൂടി. അവിടെ ഒരു ബുദ്ധിമാനായ മാൻ ഉണ്ടായിരുന്നു.മാൻ എല്ലാവർക്കും ഒരു ബുദ്ധി പറഞ്ഞു കൊടുത്തു.അടുത്ത ദിവസം സിംഹം പുറത്തു വന്നപ്പോൾ മൃഗങ്ങൾ എല്ലാം മാസ്ക് ധരിച്ചിരിക്കുന്നു.സിംഹം മാനിനോട് ചോദിച്ചു.എന്താണ് ഇത്? മാൻ പറഞ്ഞു.’’ഇവിടെ എല്ലാവർക്കും കൊറോണ പിടിപെട്ടിരിക്കുന്നു.കുറച്ച് ദിവസത്തിനകം എല്ലാവരും മരിച്ചു പോകും.അസുഖം ഇല്ലാത്തവർ വേറെ കാടുകളിൽ ഒാടി പൊയ് കൊണ്ടിരിക്കുന്നു.” നമ്മൾ എന്തു ചെയ്യാനാണ്? എല്ലാവരും മരിക്കും. ഇതു കേട്ട സിംഹം ഭയന്ന് ആ കാട്ടിൽ നിന്ന് ഒാടിപ്പോയി. എല്ലാമൃഗങ്ങളും സന്തോഷത്തോടെ ജീവിച്ചു.
|