"13568/പക്ഷിയുടെ കാരുണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്=പക്ഷിയുടെ കാരുണ്യം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=പക്ഷിയുടെ കാരുണ്യം
        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                    ''''''മീനവും അമ്മുവും അമ്മിണിയുടെ മക്കളാണ്. മീനു വളരെ പാവമാണ്. അമ്മുവാകട്ടെ വികൃതി കുട്ടിയും വീട്ടുജോലികളിൽ അമ്മയെ അമ്മു സഹായിക്കുമായിരുന്നു. ഒരു ദിവസം അമ്മുവും മീനുവും കാട്ടിലേക്ക് കളിക്കാൻ പോയി അപ്പോൾ ഒരു പക്ഷി കാലിൽ പരിക്ക് പറ്റി അവിടെ കിടക്കുന്ന തുകണ്ടു. അപ്പോൾ അമ്മു പറഞ്ഞു 'മീനു നമുക്കിതിനെ രക്ഷിക്കണം.' 'ഞാനില്ല ഇതിനു വേണ്ട മരുന്ന് പുഴയ്ക്ക് അക്കരെയാണ് അവിടെ പുലിയും ആനയുമൊക്കെയുണ്ടാവും ' മീനു പറഞ്ഞു. അതു 'ശരിയാണ് എങ്ങനെയെങ്കിലും മരുന്നിൻ്റെ ഇല പറിച്ച് ഈ പക്ഷിയെ രക്ഷിക്കണം' അമ്മു പറഞ്ഞു. അവർ സംസാരിച്ചിരിക്കുമ്പോൾ ഒരു തത്ത അതുവഴി പറന്നു വന്നു. അപ്പോൾ തത്ത ചോദിച്ചു 'എന്താണ് പറ്റിയത്? 'ഈ പക്ഷിയുടെ കാലിൽ പരിക്ക് പറ്റിയിരിക്കുന്നു ഇതിനെ രക്ഷിക്കണമെങ്കിൽ പുഴയ്ക്ക് അക്കരെയുള്ള ഒരില പറിച്ചു  കൊണ്ടുവരണം '  ഇല നീ പറിച്ചു കൊണ്ടുവരുമോ? അമ്മു  തത്തയോട് ചോദിച്ചു.അതിനെന്താ ഞാൻ പറിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞ് തത്ത പറന്നു പോയി.


                      '''ഇല പറിച്ചു കൊണ്ടുവന്നു.അമ്മു ഇല പിഴിഞ്ഞ് അതിൻ്റെ നിര് പക്ഷിയുടെ കാലിൽ വച്ചു കെട്ടി. പക്ഷി മെല്ലെ മെല്ലെ പറക്കാൻ തുടങ്ങി. അത് അമ്മുവിനോടും തത്തയോടും നന്ദി പറഞ്ഞ് അവിടുന്ന് പറന്നു പോയി. അമ്മുവും മീനവും വീട്ടിലേക്കോടിപ്പോയി അമ്മയോട് നടന്നതെല്ലാം പറഞ്ഞു. അങ്ങനെ കുറേ ദിവസം കടന്നു പോയി. ഒരു ദിവസം മീനു മുറ്റത്ത് നിന്നു കളിക്കുമ്പോൾ ഒരു പൂമ്പാറ്റയെ കണ്ടു. അവൾ അതിനെ പിടിക്കാൻ അതിൻ്റെ പിറകെ ഓടി. ഓടിയോടി അവൾ കാടിൻ്റെ നടുവിലെത്തി.അവൾ പേടിച്ച് നടക്കുമ്പോൾ ഒരു വേടൻ്റെ വലയിൽ വീണു. അവൾ ഉറക്കെ നിലവിളിച്ചു. അയ്യോ രക്ഷിക്കണേ......' മീനുവിൻ്റെ നിലവിളി കേട്ട് ഒരു പക്ഷി അവിടെയെത്തി.'''''' ''''അയ്യോ ഇത് എന്നെ രക്ഷിച്ച അമ്മുവിൻ്റെ സഹോദരിയല്ലേ ' ഇവളെ എങ്ങനെയെങ്കിലും രക്ഷിക്കണം. പക്ഷി അതിൻ്റെ കൊക്കു കൊണ്ട് വല കൊത്തി മുറിച്ച് മീനുവിനെ രക്ഷിച്ചു. അപ്പോൾ മീനുവിനു മനസിലായി ആ പരിക്കുപറ്റിയ പക്ഷിയാണതെന്ന്. മീനു പക്ഷി യോട് നന്ദി പറഞ്ഞ് വീട്ടിലേക്കോടി. വീട്ടിലെത്തി അമ്മയോടും അമ്മുവിനോടും  നടന്നതെല്ലാം പറഞ്ഞു. അന്നു മുതൽ മീനു നല്ല കുട്ടിയായി മാറി.'''''''''''''''
{{BoxBottom1
| പേര്=അംഗിത വിവി
| ക്ലാസ്സ്=5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13568
| ഉപജില്ല=മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832861" എന്ന താളിൽനിന്ന് ശേഖരിച്ചത്