ഉള്ളടക്കത്തിലേക്ക് പോവുക

"ST ANTONYS LPS MULAKKULAM/ശീലങ്ങളും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ശീലങ്ങളും ആരോഗ്യവും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
കുഞ്ഞുന്നാളിൽ അമ്മ പറഞ്ഞൊരു
കുഞ്ഞിക്കഥയാണീ സത്യം
കുസൃതിയായൊരു കുഞ്ഞിക്കുട്ടൻ
കുറുമ്പു കാട്ടും നേരത്ത്
മണ്ണു കുഴച്ചു കളിച്ചു രസിച്ചു
കുറുമ്പു കാട്ടി വന്നാലും
അമ്മ തന്നൊരു മന്ത്രവാക്യം
കാതിൽ എന്നും മുഴങ്ങീടും
കൈയ്യും മുഖവും വൃത്തിയാക്കി
മിടുക്കനായി വളർന്നാലോ
രോഗാണുക്കൾ ഓടിയൊ ളിക്കും
ആരോഗ്യം പാഞ്ഞെത്തിടും
കൊറോണയെന്നൊരു മാരക രോഗം
ലോകത്താകെ പായുമ്പോൾ
കുഞ്ഞുനാളിലെ ശുചിത്വബോധം
തുണയായി വന്നത് കണ്ടില്ലേ.
</poem> </center>
{{BoxBottom1
| പേര്=ഡോൺ ജോസ്
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ആന്റണിസ് എൽ പി  സ്കൂൾ, മുളക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28517
| ഉപജില്ല=  പിറവം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം