"ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/മാലിന്യമുക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മാലിന്യമുക്തം | color=3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ജി | | സ്കൂൾ=ജി എച്ച് എസ് കുറ്റ്യേരി | ||
| സ്കൂൾ കോഡ്=13759 | | സ്കൂൾ കോഡ്=13759 | ||
| ഉപജില്ല=തളിപ്പറമ്പ് നോർത്ത് | | ഉപജില്ല=തളിപ്പറമ്പ് നോർത്ത് | ||
വരി 19: | വരി 19: | ||
| color=3 | | color=3 | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
18:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാലിന്യമുക്തം
ഈ കാലഘട്ടത്തിൽ നമ്മുടെ ചർച്ച വിഷയമാണല്ലോ കോറോണ (കോവിഡ് 19). ഇതിന്റെ വ്യാപനം തടയുന്നതിന് വേണ്ടി ലോക്ഡൗൺ തീരുമാനിച്ചിരിക്കുന്നു അതിനാൽ നാം കടുത്ത പ്രതിസന്ധിയിലാണല്ലോ ഇപ്പോൾ ശുചിത്വം ശീലമാക്കണം. പൊതുസ്ഥലത്ത് തുപ്പരുത്. അത് ശിക്ഷാർഹമാണ്. ഓരോ സ്ഥലത്തും നാം തുപ്പുമ്പോഴും അത് സഹജീവികളുടെ ജീവനെയാണ് അപകടപ്പെടുത്തുന്നത്. ശൗചാലയങ്ങൾ ഇല്ലാത്ത കോടികൾ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്. വ്യക്തിപരമായ ശുചിത്വം പ്രധാനമാണ്. കോവിഡിനെ പ്രതിരോധിക്കുമ്പോൾ മറ്റ് രോഗങ്ങൾ കയറി വരുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. പരിസരശുചിത്വം അത്യാവശ്യമാണ്. മാലിന്യമുക്ത രാഷ്ട്രത്തിനായി ജനതയെ സജ്ജരാക്കാൻ ഈ കോവിഡ്ക്കാല അടച്ചുപൂട്ടൽ വിനിയോഗിക്കേണ്ടതുണ്ട്. </p?\>
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം