Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പത്തനംതിട്ട ഡയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

634 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഫെബ്രുവരി 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
==അടിസ്ഥാന സൗകര്യങ്ങള്‍==
==അടിസ്ഥാന സൗകര്യങ്ങള്‍==
അഞ്ചു ലക്ചര്‍ ഹാളുകള്‍, അഞ്ചു ഫാക്കല്‍റ്റി മുറികള്‍, കമ്പൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, [[ലൈബ്രറി]], ആര്‍ട്ട് റൂം, ഓഫീസ്, പ്രിന്‍സിപ്പളിന്റെ ചേമ്പര്‍ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവര്‍ത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികള്‍, ഹോസ്റ്റല്‍, ഡയറ്റ് ലാബ് സ്കൂള്‍  ( ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവര്‍ക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവില്‍ ഹോസ്റ്റലില്‍ നല്‍കിവരുന്നു.

[തൃശൂര്‍ പി ആന്റ് എം|പി ആന്റ് എം‍‍‍]]

[[തൃശൂര്‍ ഐഎഫ്ഐസി  |ഐഎഫ്ഐസി]]

[[തൃശൂര്‍ ഡബ്ല്യു ഇ      | ഡബ്ല്യു ഇ]]

[[തൃശൂര്‍ ഡിആര്‍യു    | ഡിആര്‍യു ]]

[[തൃശൂര്‍ സിഎംഡിഇ    | സിഎംഡിഇ]]

[[തൃശൂര്‍ പിഎസ്.ടി ഇ | പിഎസ്.ടി ഇ ]]

[[തൃശൂര്‍ ഇ.ടി | ഇ.ടി]]

[[അധ്യാപക പരിശീലനങ്ങള്‍]]
[[അധ്യാപക പരിശീലനങ്ങള്‍]]
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/83250" എന്ന താളിൽനിന്ന് ശേഖരിച്ചത്