"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>  
<center> <poem>  
അകലെ വുഹാനിൽ നിന്നും  
അകലെ വുഹാനിൽ നിന്നും  
പിറന്നു വന്നൊരു സൂഷ്മാണു  
പിറന്നു വന്നൊരു സൂഷ്മാണു  
തനിയെ കയറും മാനുജരിൽ
തനിയെ കയറും മനുജരിൽ
ജാതിയില്ല......മതമില്ല......
ജാതിയില്ല...മതമില്ല...
അതിരുകളില്ല......മതിലുകളില്ല........
അതിരുകളില്ല...മതിലുകളില്ല...
ആൺപെൺ വ്യത്യാസവുമില്ല  
ആൺപെൺ വ്യത്യാസവുമില്ല  
ചുമയും പനിയും ശ്വാസതടസ്സവും  
ചുമയും പനിയും ശ്വാസതടസ്സവും  
മിണ്ടുന്നില്ല.......അടുക്കുന്നില്ല......
മിണ്ടുന്നില്ല...അടുക്കുന്നില്ല...
അയൽക്കാർ തമ്മിൽ പോലും  
അയൽക്കാർ തമ്മിൽ പോലും  
അകലുന്നു മനസുകൾ തമ്മിലും.
അകലുന്നു മനസുകൾ തമ്മിലും.
വരി 19: വരി 19:
വുഹാനിലെ മാംസക്കച്ചവടത്തിൽ  
വുഹാനിലെ മാംസക്കച്ചവടത്തിൽ  
നിന്നും മനുഷ്യൻ പടച്ചുവിട്ടതോ  
നിന്നും മനുഷ്യൻ പടച്ചുവിട്ടതോ  
മനുജനുള്ള തിരിച്ചടിയോ........  
മനുജനുള്ള തിരിച്ചടിയോ...
</poem> </center>
</poem> </center>

18:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

 
അകലെ വുഹാനിൽ നിന്നും
പിറന്നു വന്നൊരു സൂഷ്മാണു
തനിയെ കയറും മനുജരിൽ
ജാതിയില്ല...മതമില്ല...
അതിരുകളില്ല...മതിലുകളില്ല...
ആൺപെൺ വ്യത്യാസവുമില്ല
ചുമയും പനിയും ശ്വാസതടസ്സവും
മിണ്ടുന്നില്ല...അടുക്കുന്നില്ല...
അയൽക്കാർ തമ്മിൽ പോലും
അകലുന്നു മനസുകൾ തമ്മിലും.
മുഖം മറച്ചും ശരീരം മറച്ചും
ആതുര ശുശ്രൂഷ
അറിയില്ല ഈ വൈറസിനെ
വുഹാനിലെ മാംസക്കച്ചവടത്തിൽ
നിന്നും മനുഷ്യൻ പടച്ചുവിട്ടതോ
മനുജനുള്ള തിരിച്ചടിയോ...