"ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/Break The chain" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
No edit summary
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്=  ഹർഷ എസ്. ദേവ്  
| പേര്=  ഹർഷ എസ്. ദേവ്  
| ക്ലാസ്സ്= 6
| ക്ലാസ്സ്= 5 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Break The chain

നമസ്കാരം ഞാൻ ഹർഷ. ഞാൻ ഇന്ന് നിങ്ങളോട് പറയുന്നത് നമ്മളെ ഭീതിയിലകപ്പെടുത്തിയ കൊറോണ എന്ന വൈറസിനെ കുറിച്ചാണ്. ഈ വൈറസ് ആദ്യം വന്നത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഇത് അതിവേഗം പടരുന്ന ഒരുതരം വൈറസാണ്. ഞാൻ അടുത്തതായി പറയുന്നത് കൊറോണ പ്രതിരോധിക്കുന്നതിനെ കുറിച്ചാണ്.

നമ്മൾ കൈകൾ സോപ്പ് ഉപയോഗിച് ഇടക്കിടെ കഴുകണം. പുറത്ത് പോയി വരുന്നവർ Hand Sanitizer ഉപയോഗിക്കണം. എല്ലാവരും 1 മീറ്റർ അകലം പാലിക്കണം. കണ്ണിലും മൂക്കിലും വായിലും തൊടരുത്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക. പനിയുടെ ലക്ഷണങ്ങൾ ഉളളവർ വീടിന് പുറത്തിറങ്ങരുത്. പനിയുടെ ലക്ഷണങ്ങൾ ഉളളവർ വിവരം ഡോക്ടറിന്റെ അറിയിക്കുക. വീട്ടിൽ നിരീക്ഷണത്തിൽ ഉളളവർ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. ആരാധനാലയങ്ങളിൽ കൂടിച്ചേരൽ പാടില്ല. പൊതു സ്ഥലങ്ങളിൽ സ്പർശിക്കാൻ പാടില്ല. Lock down പ്രഖ്യാപിക്കുമ്പോൾ ആവശ്യമില്ലാതെ പുറത്തിറങ്ങാൻ പാടില്ല. എല്ലാവരും സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുക

ഹർഷ എസ്. ദേവ്
5 ബി ഗവ. യു. പി. എസ്. കടക്കൽ, ചടയമംഗലം,കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം