ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എ. സി. എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/rogapradirodham" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Haclps (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= rogaprathirodham <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Haclps (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>്്്്്്്
<center> <poem>
അകന്നിരിക്കാം തല്ക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നീടുന്നൊരു രോഗമാണ്
പക്ഷേ ജാഗ്രത മാത്രം മതി
ജാഗ്രതമാത്രം മതി
കൈകൾ കഴുകാം നന്നായി
കരുതരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നുകളിച്ചീടാം
കൊറോണക്കാലം ഇനിയെന്നും
ഒരോർമ്മക്കാലമായി മാറീടും
നമ്മിൽ ഒരോർ മ്മക്കാലമായി മാറീടും
</poem> </center>
{{BoxBottom1
| പേര്= ഹനീമാ കബീർ
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവണ്മെന്റ് എച് എ  സി എൽ പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25201
| ഉപജില്ല= ആലുവ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}ഹനീമാ കബീർഹനീമാ കബീർ

17:21, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

rogaprathirodham

അകന്നിരിക്കാം തല്ക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നീടുന്നൊരു രോഗമാണ്
പക്ഷേ ജാഗ്രത മാത്രം മതി
ജാഗ്രതമാത്രം മതി
കൈകൾ കഴുകാം നന്നായി
കരുതരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നുകളിച്ചീടാം
കൊറോണക്കാലം ഇനിയെന്നും
ഒരോർമ്മക്കാലമായി മാറീടും
നമ്മിൽ ഒരോർ മ്മക്കാലമായി മാറീടും

ഹനീമാ കബീർ
4 A ഗവണ്മെന്റ് എച് എ സി എൽ പി എസ്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ഹനീമാ കബീർഹനീമാ കബീർ