"എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smmalpspandikkad (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Smmalpspandikkad (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കരുതൽ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <center> <poem>


കൂട്ടുകാരെ ചുമ്മാതങ്ങ് ക്
  കറങ്ങി നടക്കരുതേ
അച്ചടക്കം പാലിക്കുക നാം
പുറത്തിറങ്ങുമ്പോൾ
കണ്ണും കയ്യും മുഖവും വായും നല്ല
പോലെ കഴുകേണം.
വൃത്തിയുള്ള വസ്ത്രങ്ങൾ നിത്യവും
ധരിക്കേണം. മറന്നിടേണ്ട മാസ്ക്
ധരിക്കാൻ പുറത്തു പോകുമ്പോൾ.
കൂട്ടുകെട്ടുകൾ ഒഴിവാക്കൂ
കൂട്ടം കൂടി നടന്നാലോ
വൈറസ് നമ്മെ പിടികൂടും.
</poem> </center>
{{BoxBottom1
| പേര്= ആര്യ ദേവ് പി
| ക്ലാസ്സ്= 1C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് .എം .എം .എ .എൽ .പി .സ്‌കൂൾ .പാണ്ടിക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18546
| ഉപജില്ല=    മഞ്ചേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}