ഉള്ളടക്കത്തിലേക്ക് പോവുക

"തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13380 (സംവാദം | സംഭാവനകൾ)
No edit summary
13380 (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
ഉറങ്ങാൻ സുഖമുള്ള
ഉറങ്ങാൻ സുഖമുള്ള
രാത്രി മഴ
രാത്രി മഴ
</poem> </center>

17:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ

മഴ.മഴ മഴ മഴ
പുതിയ മഴ
മണ്ണിൻ മണമുള്ള
പുതിയ മഴ
മഴ മഴ മഴ മഴ
വെയിലു മഴ
കാണാനഴകുള്ള
 വെയിലു മഴ

മഴ മഴ മഴ മഴ
പ്രളയ മഴ
ചോര മണക്കുന്ന
പ്രളയ മഴ

മഴ മഴ മഴ മഴ
രാത്രി മഴ
ഉറങ്ങാൻ സുഖമുള്ള
രാത്രി മഴ