"എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/എൻെറ മഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻെറ മഴക്കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

16:59, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻെറ മഴക്കാലം

അന്ന് മഴയായിരുന്നു. ഞാൻ ഉറങ്ങുകയാണ്. എൻറ്റെ അനിയൻ വന്ന് എന്നെ ഉണർത്തി. ഞാൻ ഉണർന്നു.ഞാൻ അവനോട് ചോദിച്ചു. എന്താടാ എന്നെ ഉണർത്തിയത്? അവൻ പറഞ്ഞു പുറത്തു നല്ല മഴയാണ്.നമുക്ക് പോയി മഴയത്ത് കളിക്കാം.ശരി വാ ഞങ്ങൾ അപ്പയോടും അമ്മയോടും അനുവാദം ചോദിച്ചു. അവർ അനുവാദം തന്നു. എൻറ്റെ അനിയൻ അപ്പയോട് കളിവള്ളം ഉണ്ടാക്കിത്തരാൻ പറഞ്ഞു .അപ്പ കളിവള്ളം ഉണ്ടാക്കി തന്നു. ഞങ്ങൾ ആ മഴയത്ത് കളിക്കാൻ പോയി.മഴവെള്ളത്തിൽ കളിവള്ളം ഒഴുക്കി കളിച്ചു. ഞങ്ങൾക്ക് ആ ദിവസം വളരെ ഇഷ്ടപ്പെട്ടു. ആ മഴയും...

ജനീലിയ ജോസഫ്
4 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം